സൈ (അക്ഷരം)
ഗ്രീക്ക് അക്ഷരമാല | ||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
||||||||||||||||||||||||||||||||||||||||||||||||
ചരിത്രം | ||||||||||||||||||||||||||||||||||||||||||||||||
മറ്റ് ഭാഷകളിൽ | ||||||||||||||||||||||||||||||||||||||||||||||||
അനുബന്ധം | ||||||||||||||||||||||||||||||||||||||||||||||||
ഗ്രീക്ക് അക്ഷരമാലയിലെ 23-ആമത്തെ അക്ഷരമാണ് സൈ (ഇംഗ്ലീഷ്: Psi; uppercase Ψ, lowercase ψ; ഗ്രീക്ക്: Ψι Psi). ഗ്രീക്ക് സംഖ്യാക്രമത്തിൽ ഇതിന്റെ മൂല്യം 700 ആണ്.
ഈ അക്ഷരത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല. ഇത് ഫിനീഷ്യൻ അക്ഷരഥ്റ്റിൽനിന്ന് ഉദ്ഭവിച്ചതോ അല്ലാത്തതോ ആകാം എന്ന് വിവിധ അഭിപ്രായങ്ങളുണ്ട്. എഴുത്ത് രീതിയിൽ ആദ്യമായി ഈ അക്ഷരത്തെ സൂചിപ്പിച്ചത് രേഖകൾകൊണ്ടാണ് () ലംബമായ വര ഒഴിവാക്കിയുള്ള വകഭേദങ്ങളും അന്ന് നിലന്നിന്നിരുന്നു (ഉദാ: അല്ലെങ്കിൽ ).
ഉപയോഗങ്ങൾ
[തിരുത്തുക]ഊർജ്ജതന്ത്രത്തിലെ തരംഗ ഫങ്ക്ഷനുകളെ സൂചിപ്പിക്കാൻ സാധരണയായി സൈ ഉപയോഗിക്കുന്നു. ക്വാണ്ടം ബലതന്ത്രത്തിലെ, സ്ക്രോഡിങ്കെർ സമവാക്യത്തിലും ബ്രാ–കെറ്റ് അടയാളത്തിലും: സൈ കാണപ്പെടുന്നു.
പോളി ഗാമ ഫങ്ക്ഷണിന്റെ, ഫ്രതീകമായും സൈ ഉപയോഗിക്കുന്നു. ഇതു പ്രകാരം,
ഇതിൽ എന്നാൽ ഗാമ ഫങ്ക്ഷനാണ്.
സൈ ( Ψ അല്ലെങ്കിൽ ψ) കീഴ്പറയുന്നവയുടെ പ്രതീകങ്ങളായും ഉപയോഗിക്കുന്നു:
- മനഃശാസ്ത്രം, മനോരോഗപഠനം (ചിലപ്പോൾ അതീതമനഃശാസ്ത്രം) എന്നീ ശാസ്ത്രങ്ങളുടെ പ്രതീകമായും സൈ ഉപയോഗിക്കുന്നു
- ഗണിതശാസ്ത്രത്തിൽ, വ്യുൽക്രമ ഫിബനോച്ചി സ്ഥിരാങ്കം, ഡിവിഷൻ പോളിനോമിയൽ എന്നിവയുടെപ്രതീകം.
- സസ്യകോശങ്ങൾക്കിടയിലുള്ള ജലവിനിമയത്തിന്റെ വാട്ടർ പൊട്ടൻഷ്യൽ.
- ജൈവരസതന്ത്രത്തിലെ, അപൂർവ്വമായ നൂക്ലിയോടൈഡ് സ്യൂഡോയുറിഡിലിൿ ആസിഡ്
- ദ്രവ ബലതന്ത്രത്തിലെ സ്റ്റ്രീം ഫങ്ക്ഷൺ
- പ്രോട്ടിനുകളിൽ കാണപ്പെടുന്ന ഡൈഹീഡ്രൽ ആങ്കിളുകളിൽ ഒന്ന്.
- നെപ്റ്റ്യൂൺ ഗ്രഹം
- ഇൻഡ്യാന സർവ്വകലാശാല
- ഗ്യാങ്സ്റ്റർ ഡിസിപ്ൾസ്
- ഫാർമക്കോളജിയിലെ, ജെനറൽ ഫാർമസി
- വൈറോളജിയിൽ ψ സൈറ്റ് ഒരു വൈറൽ പാക്കേജിങ് സിഗ്നലാണ്.
- കണികാഭൗതികത്തിലെ J/ψ മേസൺ
- കമ്പ്യൂട്ടബിലിറ്റി സിദ്ധാന്തത്തിൽ, എന്നാൽ പ്രോഗ്രാം യുടെ റിട്ടേൺ വാല്യു( ) ആണ്.
- ഓർഡിനൽ കൊളാപ്സിങ് ഫങ്ക്ഷൻ, ഓർഡിനൽ നൊട്ടേഷൻ[1]
കോഡിംഗ്
[തിരുത്തുക]- ഗ്രീക്ക് / കോപ്റ്റിൿ സൈ
അക്ഷരം | Ψ | ψ | ᴪ | Ⲯ | ⲯ | |||||
---|---|---|---|---|---|---|---|---|---|---|
Unicode name | GREEK CAPITAL LETTER PSI | GREEK SMALL LETTER PSI | GREEK LETTER SMALL CAPITAL PSI | COPTIC CAPITAL LETTER PSI | COPTIC SMALL LETTER PSI | |||||
Encodings | decimal | hex | decimal | hex | decimal | hex | decimal | hex | decimal | hex |
Unicode | 936 | U+03A8 | 968 | U+03C8 | 7466 | U+1D2A | 11438 | U+2CAE | 11439 | U+2CAF |
UTF-8 | 206 168 | CE A8 | 207 136 | CF 88 | 225 180 170 | E1 B4 AA | 226 178 174 | E2 B2 AE | 226 178 175 | E2 B2 AF |
Numeric character reference | Ψ | Ψ | ψ | ψ | ᴪ | ᴪ | Ⲯ | Ⲯ | ⲯ | ⲯ |
Named character reference | Ψ | ψ | ||||||||
DOS Greek | 150 | 96 | 175 | AF | ||||||
DOS Greek-2 | 212 | D4 | 246 | F6 | ||||||
Windows 1253 | 216 | D8 | 248 | F8 | ||||||
TeX | \Psi | \psi |
- സിറിലിൿ സൈ
അക്ഷരം | Ѱ | ѱ | ||
---|---|---|---|---|
Unicode name | CYRILLIC CAPITAL LETTER PSI | CYRILLIC SMALL LETTER PSI | ||
Encodings | decimal | hex | decimal | hex |
Unicode | 1136 | U+0470 | 1137 | U+0471 |
UTF-8 | 209 176 | D1 B0 | 209 177 | D1 B1 |
Numeric character reference | Ѱ | Ѱ | ѱ | ѱ |
- ഗണിതത്തിലെ സൈ
അക്ഷരം | 𝚿 | 𝛙 | 𝛹 | 𝜓 | 𝜳 | 𝝍 | ||||||
---|---|---|---|---|---|---|---|---|---|---|---|---|
Unicode name | MATHEMATICAL BOLD CAPITAL PSI |
MATHEMATICAL BOLD SMALL PSI |
MATHEMATICAL ITALIC CAPITAL PSI |
MATHEMATICAL ITALIC SMALL PSI |
MATHEMATICAL BOLD ITALIC CAPITAL PSI |
MATHEMATICAL BOLD ITALIC SMALL PSI | ||||||
Encodings | decimal | hex | decimal | hex | decimal | hex | decimal | hex | decimal | hex | decimal | hex |
Unicode | 120511 | U+1D6BF | 120537 | U+1D6D9 | 120569 | U+1D6F9 | 120595 | U+1D713 | 120627 | U+1D733 | 120653 | U+1D74D |
UTF-8 | 240 157 154 191 | F0 9D 9A BF | 240 157 155 153 | F0 9D 9B 99 | 240 157 155 185 | F0 9D 9B B9 | 240 157 156 147 | F0 9D 9C 93 | 240 157 156 179 | F0 9D 9C B3 | 240 157 157 141 | F0 9D 9D 8D |
UTF-16 | 55349 57023 | D835 DEBF | 55349 57049 | D835 DED9 | 55349 57081 | D835 DEF9 | 55349 57107 | D835 DF13 | 55349 57139 | D835 DF33 | 55349 57165 | D835 DF4D |
Numeric character reference | 𝚿 | 𝚿 | 𝛙 | 𝛙 | 𝛹 | 𝛹 | 𝜓 | 𝜓 | 𝜳 | 𝜳 | 𝝍 | 𝝍 |
അക്ഷരം | 𝝭 | 𝞇 | 𝞧 | 𝟁 | ||||
---|---|---|---|---|---|---|---|---|
Unicode name | MATHEMATICAL SANS-SERIF BOLD CAPITAL PSI |
MATHEMATICAL SANS-SERIF BOLD SMALL PSI |
MATHEMATICAL SANS-SERIF BOLD ITALIC CAPITAL PSI |
MATHEMATICAL SANS-SERIF BOLD ITALIC SMALL PSI | ||||
Encodings | decimal | hex | decimal | hex | decimal | hex | decimal | hex |
Unicode | 120685 | U+1D76D | 120711 | U+1D787 | 120743 | U+1D7A7 | 120769 | U+1D7C1 |
UTF-8 | 240 157 157 173 | F0 9D 9D AD | 240 157 158 135 | F0 9D 9E 87 | 240 157 158 167 | F0 9D 9E A7 | 240 157 159 129 | F0 9D 9F 81 |
UTF-16 | 55349 57197 | D835 DF6D | 55349 57223 | D835 DF87 | 55349 57255 | D835 DFA7 | 55349 57281 | D835 DFC1 |
Numeric character reference | 𝝭 | 𝝭 | 𝞇 | 𝞇 | 𝞧 | 𝞧 | 𝟁 | 𝟁 |
These characters are used only as mathematical symbols. Stylized Greek text should be encoded using the normal Greek letters, with markup and formatting to indicate text style.
അവലംബം
[തിരുത്തുക]- ↑ Buchholz, 1986 (Ann. Pure Appl. Logic)
- ↑ Unicode Code Charts: Greek and Coptic (Range: 0370-03FF)