ബീറ്റ
ഗ്രീക്ക് അക്ഷരമാല | ||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
||||||||||||||||||||||||||||||||||||||||||||||||
ചരിത്രം | ||||||||||||||||||||||||||||||||||||||||||||||||
മറ്റ് ഭാഷകളിൽ | ||||||||||||||||||||||||||||||||||||||||||||||||
അനുബന്ധം | ||||||||||||||||||||||||||||||||||||||||||||||||
ഗ്രീക്ക് അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരമാണ് ബീറ്റ (ഇംഗ്ലീഷ്: Beta ഘടകം:IPA/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.UK: /ˈbiːtə/ or ഘടകം:IPA/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.US: /ˈbeɪtə/; വലിയക്ഷരം:Β, ചെറിയക്ഷരം:β, or cursive ϐ; പുരാതന ഗ്രീക്ക്: βῆτα bē̂ta or Modern Greek: βήτα víta). ഗ്രീക്ക് സംഖ്യാക്രമത്തിൽ ഇതിന് 2ന്റെ സ്ഥാനമാണ്. ബീറ്റയെ വലിയക്ഷരത്തിൽ "Β"എന്നും, ചെറിയക്ഷരത്തിൽ "β"എന്നും എഴുതുന്നു പുരാതന ഗ്രീക്കിൽ, ബീറ്റ voiced bilabial plosive /b/ ശബ്ദത്തെയാണ് സൂചിപ്പിച്ചിരുന്നത്. ആധുനിക ഗ്രീക്കിൽ, ഇത് voiced labiodental fricative /v/നെ കുറിക്കുന്നു. ബീറ്റയിൽനിന്നും പരിണമിച്ച് ഉണ്ടായ ചില അക്ഷരങ്ങളാണ് റോമൻ അക്ഷരം ബിയും ⟨B⟩ സിറിലിക് അക്ഷരം ബിയും ⟨Б⟩ വിയും⟨В⟩.
ചരിത്രം
[തിരുത്തുക]ഫിനീഷ്യൻ അക്ഷരമായ ബെത് ഇൽ നിന്നാണ് ബീറ്റ എന്ന അക്ഷരം പരിണമിച്ചത്.
വളരെ വിഭിന്നമായ പ്രാദേശിക വകഭേദങ്ങൾ ഉള്ള ഒരു അക്ഷരമാണ് Β. ആധാരമായ രൂപത്തെ ( Β അല്ലെങ്കിൽ ) കൂടാതെ, നിലവിലുണ്ടായിരുന്ന മറ്റ് വകഭേദങ്ങളാണ് (Gortyn), and (Thera), (Argos), (Melos), (Corinth), (Megara, Byzantium), (Cyclades) എന്നിവ.[1]
ഉപയോഗങ്ങൾ
[തിരുത്തുക]അന്താരാഷ്ട്ര ഉച്ചാരണ അക്ഷരം
[തിരുത്തുക]അന്താരാഷ്ട്ര ഉച്ചാരണ അക്ഷരമാലയിൽ ബീറ്റ, ബ് ശബ്ദത്തിനു സമാനമായ voiced bilabial fricative നെയാണ് സൂചിപ്പിക്കുന്നത് [β].
ഗണിതത്തിലും ശാസ്ത്രത്തിലും
[തിരുത്തുക]ഗണിതത്തിലും ഭൗതികശാസ്ത്രത്തിലും പലപ്പോഴും ചില ചരങ്ങളെ സൂചിപ്പിക്കാൻ ബീറ്റ ഉപയോഗിക്കാറുണ്ട്, അപ്പോഴൊക്കെ β-ക്ക് സവിശേഷമായ അർത്ഥം ഉണ്ടായിരിക്കുന്നതാണ്. ഭൗതികശാസ്ത്രത്തിൽ റേഡിയോ ആക്റ്റീവ് മൂലകം പുറപ്പെടുവിക്കുന്ന ഒരു ഇലക്ട്രോൺ അല്ലെങ്കിൽ ഒരു പോസിട്രോണിനെ β-കണം എന്നും, ആ വികിരണത്തെ β-വികിരണം എന്നുമാണ് വിശേഷിപ്പിക്കുന്നത്.
കാരക്ടർ എൻകോഡിംഗ്
[തിരുത്തുക]- ഗ്രീക് ബീറ്റ
അക്ഷരം | Β | β | ϐ | ᵝ | ᵦ | |||||
---|---|---|---|---|---|---|---|---|---|---|
Unicode name | GREEK CAPITAL LETTER BETA | GREEK SMALL LETTER BETA | GREEK BETA SYMBOL | MODIFIER LETTER SMALL BETA | GREEK SUBSCRIPT SMALL LETTER BETA | |||||
Encodings | decimal | hex | decimal | hex | decimal | hex | decimal | hex | decimal | hex |
Unicode | 914 | U+0392 | 946 | U+03B2 | 976 | U+03D0 | 7517 | U+1D5D | 7526 | U+1D66 |
UTF-8 | 206 146 | CE 92 | 206 178 | CE B2 | 207 144 | CF 90 | 225 181 157 | E1 B5 9D | 225 181 166 | E1 B5 A6 |
Numeric character reference | Β | Β | β | β | ϐ | ϐ | ᵝ | ᵝ | ᵦ | ᵦ |
Named character reference | Β | β | ||||||||
DOS Greek | 129 | 81 | 153 | 99 | ||||||
DOS Greek-2 | 165 | A5 | 215 | D7 | ||||||
Windows 1253 | 194 | C2 | 226 | E2 | ||||||
TeX | \beta |
- ലാറ്റിൻ ബീറ്റ
അക്ഷരം | Ꞵ | ꞵ | ||
---|---|---|---|---|
Unicode name | LATIN CAPITAL LETTER BETA | LATIN SMALL LETTER BETA | ||
Encodings | decimal | hex | decimal | hex |
Unicode | 42932 | U+A7B4 | 42933 | U+A7B5 |
UTF-8 | 234 158 180 | EA 9E B4 | 234 158 181 | EA 9E B5 |
Numeric character reference | Ꞵ | Ꞵ | ꞵ | ꞵ |
- ഗണിതത്തിലെ ബീറ്റ
അക്ഷരം | 𝚩 | 𝛃 | 𝛣 | 𝛽 | 𝜝 | 𝜷 | ||||||
---|---|---|---|---|---|---|---|---|---|---|---|---|
Unicode name | MATHEMATICAL BOLD CAPITAL BETA |
MATHEMATICAL BOLD SMALL BETA |
MATHEMATICAL ITALIC CAPITAL BETA |
MATHEMATICAL ITALIC SMALL BETA |
MATHEMATICAL BOLD ITALIC CAPITAL BETA |
MATHEMATICAL BOLD ITALIC SMALL BETA | ||||||
Encodings | decimal | hex | decimal | hex | decimal | hex | decimal | hex | decimal | hex | decimal | hex |
Unicode | 120489 | U+1D6A9 | 120515 | U+1D6C3 | 120547 | U+1D6E3 | 120573 | U+1D6FD | 120605 | U+1D71D | 120631 | U+1D737 |
UTF-8 | 240 157 154 169 | F0 9D 9A A9 | 240 157 155 131 | F0 9D 9B 83 | 240 157 155 163 | F0 9D 9B A3 | 240 157 155 189 | F0 9D 9B BD | 240 157 156 157 | F0 9D 9C 9D | 240 157 156 183 | F0 9D 9C B7 |
UTF-16 | 55349 57001 | D835 DEA9 | 55349 57027 | D835 DEC3 | 55349 57059 | D835 DEE3 | 55349 57085 | D835 DEFD | 55349 57117 | D835 DF1D | 55349 57143 | D835 DF37 |
Numeric character reference | 𝚩 | 𝚩 | 𝛃 | 𝛃 | 𝛣 | 𝛣 | 𝛽 | 𝛽 | 𝜝 | 𝜝 | 𝜷 | 𝜷 |
അക്ഷരം | 𝝗 | 𝝱 | 𝞑 | 𝞫 | ||||
---|---|---|---|---|---|---|---|---|
Unicode name | MATHEMATICAL SANS-SERIF BOLD CAPITAL BETA |
MATHEMATICAL SANS-SERIF BOLD SMALL BETA |
MATHEMATICAL SANS-SERIF BOLD ITALIC CAPITAL BETA |
MATHEMATICAL SANS-SERIF BOLD ITALIC SMALL BETA | ||||
Encodings | decimal | hex | decimal | hex | decimal | hex | decimal | hex |
Unicode | 120663 | U+1D757 | 120689 | U+1D771 | 120721 | U+1D791 | 120747 | U+1D7AB |
UTF-8 | 240 157 157 151 | F0 9D 9D 97 | 240 157 157 177 | F0 9D 9D B1 | 240 157 158 145 | F0 9D 9E 91 | 240 157 158 171 | F0 9D 9E AB |
UTF-16 | 55349 57175 | D835 DF57 | 55349 57201 | D835 DF71 | 55349 57233 | D835 DF91 | 55349 57259 | D835 DFAB |
Numeric character reference | 𝝗 | 𝝗 | 𝝱 | 𝝱 | 𝞑 | 𝞑 | 𝞫 | 𝞫 |
These characters are used only as mathematical symbols. Stylized Greek text should be encoded using the normal Greek letters, with markup and formatting to indicate text style.
അവലംബം
[തിരുത്തുക]- ↑ Jeffery 1961, പുറം. 23.