അയ്ൻ റാൻഡ്
(Ayn Rand എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അയ്ൻ റാൻഡ് | |
---|---|
![]() | |
Born | Alisa Zinov'yevna Rosenbaum ഫെബ്രുവരി 2, 1905 റഷ്യ |
Died | മാർച്ച് 6, 1982 New York City, United States | (പ്രായം 77)
Occupation | തത്ത്വചിന്തക , കഥാകാരി |
Language | English |
Citizenship | അമേരിക്ക |
Alma mater | University of Petrograd |
Period | 1934–1982 |
Subject | philosophy |
Notable works | The Fountainhead Atlas Shrugged |
Spouse | Frank O'Connor (m. 1929-1979, his death) |
Signature | ![]() |
അയ്ൻ റാൻഡ് പ്രശസ്ത റഷ്യൻ-അമേരിക്കൻ നോവലിസ്റ്റും ചിന്തകയും തിരക്കധാ രചയിതാവുമാണ്. അറ്റ്ലസ് ഷ്രഗ്ഗ്ഡ്, ഫൗണ്ടൻ ഹെഡ് എന്നിവ അവരുടെ ഏറേ പ്രശസ്തമായ നോവലുകളാണ്. ഒബ്ജക്റ്റിവിസം എന്നൊരു തത്ത്വചിന്താ പ്രസ്താനത്തിനും അവർ രൂപം നൽകുകയുണ്ടായി. 1905-ൽ റഷ്യയിൽ ജനിച്ച റാൻഡ് 1926-ൽ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.