അയ്ൻ റാൻഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അയ്ൻ റാൻഡ്
Ayn Rand1.jpg
ജനനംAlisa Zinov'yevna Rosenbaum
(1905-02-02)ഫെബ്രുവരി 2, 1905
റഷ്യ
മരണംമാർച്ച് 6, 1982(1982-03-06) (പ്രായം 77)
New York City, United States
Occupationതത്ത്വചിന്തക , കഥാകാരി
LanguageEnglish
Citizenshipഅമേരിക്ക
Alma materUniversity of Petrograd
Period1934–1982
Subjectphilosophy
Notable worksThe Fountainhead
Atlas Shrugged
SpouseFrank O'Connor
(m. 1929-1979, his death)
Signature

അയ്ൻ റാൻഡ് പ്രശസ്ത റഷ്യൻ-അമേരിക്കൻ നോവലിസ്റ്റും ചിന്തകയും തിരക്കധാ രചയിതാവുമാണ്. അറ്റ്ലസ് ഷ്രഗ്ഗ്ഡ്, ഫൗണ്ടൻ ഹെഡ് എന്നിവ അവരുടെ ഏറേ പ്രശസ്തമായ നോവലുകളാണ്. ഒബ്ജക്റ്റിവിസം എന്നൊരു തത്ത്വചിന്താ പ്രസ്താനത്തിനും അവർ രൂപം നൽകുകയുണ്ടായി. 1905-ൽ റഷ്യയിൽ ജനിച്ച റാൻഡ് 1926-ൽ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അയ്ൻ_റാൻഡ്&oldid=3346051" എന്ന താളിൽനിന്ന് ശേഖരിച്ചത്