നീർമുറി
ദൃശ്യരൂപം
(Alysicarpus bupleurifolius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീർമുറി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | A. bupleurifolius
|
Binomial name | |
Alysicarpus bupleurifolius | |
Synonyms | |
|
ഫാബേസീ കുടുംബത്തിലെ ഹെർബേഷ്യസ് ചിരസ്ഥായിയിൽപ്പെട്ട ഒരു സപുഷ്പിസസ്യമാണ് നീർമുറി.(ശാസ്ത്രീയനാമം: Alysicarpus bupleurifolius). പൊതുവായി സ്വീറ്റ് ആലിസ് എന്നും അറിയപ്പെടുന്നു. മ്യാൻമാർ, നേപ്പാൾ, ന്യൂ ഗിനിയ, പാകിസ്താൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, സുലവേസി, തായ്വാൻ, തായ്ലാന്റ്, വിയറ്റ്നാം, പടിഞ്ഞാറൻ ഹിമാലയ, ബംഗ്ലാദേശ്, ചൈന സൗത്ത് സെൻട്രൽ, ചൈന തെക്കുകിഴക്കൻ, കിഴക്കൻ ഹിമാലയ, മഡഗാസ്കർ, മൗറീഷ്യസ്, ക്വീൻസ്ലാൻഡ്, എന്നിവിടങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു.[1] പ്രാദേശികമായി ഒരു ഔഷധമായും ഇതുപയോഗിക്കുന്നു.[2]
അവലംബം
[തിരുത്തുക]- ↑ https://indiabiodiversity.org/species/show/279288.
{{cite web}}
: Cite has empty unknown parameter:|dead-url=
(help); Missing or empty|title=
(help) - ↑ https://web.archive.org/web/20220516233337/http://tropical.theferns.info/viewtropical.php?id=Alysicarpus%20bupleurifolius. Archived from the original on 2022-05-16.
{{cite web}}
: Cite has empty unknown parameter:|dead-url=
(help); Missing or empty|title=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Media related to Alysicarpus bupleurifolius at Wikimedia Commons
- Alysicarpus bupleurifolius എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.