നീർമുറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നീർമുറി
Alysicarpus bupleurifolius at Madayipara 2014.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
A. bupleurifolius
Binomial name
Alysicarpus bupleurifolius
Synonyms
  • Hedysarum bupleurifolium L.
  • Hedysarum gramineum Retz.

ഫാബേസീ കുടുംബത്തിലെ ഹെർബേഷ്യസ് ചിരസ്ഥായിയിൽപ്പെട്ട ഒരു സപുഷ്പിസസ്യമാണ് നീർമുറി.(ശാസ്ത്രീയനാമം: Alysicarpus bupleurifolius). പൊതുവായി സ്വീറ്റ് ആലിസ് എന്നും അറിയപ്പെടുന്നു. മ്യാൻമാർ, നേപ്പാൾ, ന്യൂ ഗിനിയ, പാകിസ്താൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, സുലവേസി, തായ്വാൻ, തായ്ലാന്റ്, വിയറ്റ്നാം, പടിഞ്ഞാറൻ ഹിമാലയ, ബംഗ്ലാദേശ്, ചൈന സൗത്ത് സെൻട്രൽ, ചൈന തെക്കുകിഴക്കൻ, കിഴക്കൻ ഹിമാലയ, മഡഗാസ്കർ, മൗറീഷ്യസ്, ക്വീൻസ്ലാൻഡ്, എന്നിവിടങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു.[1] പ്രാദേശികമായി ഒരു ഔഷധമായും ഇതുപയോഗിക്കുന്നു.[2]

അവലംബം[തിരുത്തുക]

  1. https://indiabiodiversity.org/species/show/279288. Missing or empty |title= (help)
  2. http://tropical.theferns.info/viewtropical.php?id=Alysicarpus+bupleurifolius. Missing or empty |title= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീർമുറി&oldid=3257282" എന്ന താളിൽനിന്ന് ശേഖരിച്ചത്