സ്പൈഡർ പ്ലാന്റ്
ദൃശ്യരൂപം
സ്പൈഡർ പ്ലാന്റ് | |
---|---|
'Vittatum' cultivar | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Asparagales |
Family: | Asparagaceae |
Subfamily: | Agavoideae |
Genus: | Chlorophytum |
Species: | C. comosum
|
Binomial name | |
Chlorophytum comosum | |
Synonyms | |
|
ചിലന്തിയെ പോലെയുള്ള രൂപം കാരണം ക്ലോറോഫൈറ്റം കോമോസം, സ്പൈഡർ പ്ലാന്റ് അല്ലെങ്കിൽ കോമൺ സ്പൈഡർ പ്ലാന്റ് എന്ന് വിളിക്കപ്പെടുന്നു. സ്പൈഡർ ഐവി, റിബൺ പ്ലാന്റ് (ഇത് ഡ്രാക്കീന സാൻഡേരിയാനയുമായി പങ്കിടുന്ന പേര്),[2]കൂടാതെ ഹെൻ ആൻഡ് ചിക്കൻസ് എന്നും ഇതിനെ വിളിക്കപ്പെടുന്നു [3]ശതാവരി കുടുംബത്തിലെ നിത്യഹരിത പൂക്കളുള്ള ഈ ചെടി. ഉഷ്ണമേഖലാ പ്രദേശങ്ങളിലും തെക്കൻ ആഫ്രിക്കയിലുമാണ് ജന്മദേശമെങ്കിലും പശ്ചിമ ഓസ്‌ട്രേലിയ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നു.[4][5] അതിന്റെ പ്രതിരോധശേഷി കാരണം ക്ലോറോഫൈറ്റം കോമോസം ഒരു വീട്ടുചെടിയായി വളരാൻ എളുപ്പമാണ്. പക്ഷേ ടാപ്പ് വെള്ളത്തിലെ ഫ്ലൂറൈഡിനോട് ഇത് സംവേദനക്ഷമമാണ്. വൈവിധ്യമാർന്ന രൂപങ്ങൾ കാരണം ഇത് ഏറ്റവും ജനപ്രിയമാണ്.
References
[തിരുത്തുക]- ↑ സ്പൈഡർ പ്ലാന്റ് in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service.
- ↑ Poole, R.T.; Chase, A.R. & Osborne, L.S. (1991), Spider Plant Production Guide (CFREC-Apopka Foliage Plant Research Note RH-91-33), Central Florida Research and Education Center, University of Florida, retrieved 2011-09-26
- ↑ Ernst van Jaarsveld (November 2012). "Chlorophytum comosum". PlantZAfrica.com. South African National Biodiversity Institute. Retrieved June 27, 2016.
- ↑ World Checklist of Selected Plant Families, The Board of Trustees of the Royal Botanic Gardens, Kew, retrieved 26 September 2011, search for "Chlorophytum comosum"
- ↑ Howell, J.T., P.H. Raven & P. Rubtzoff. 1958. Flora of San Francisco. Wasmann J. Biology 16:1-155.
External links
[തിരുത്തുക]- Media related to Chlorophytum comosum at Wikimedia Commons