സേന രാജവംശം
സേന രാജവംശം সেন সাম্রাজ্য Shen Sāmrājya | |||||||||
---|---|---|---|---|---|---|---|---|---|
CE 1070–CE 1230 | |||||||||
തലസ്ഥാനം | Nabadwip | ||||||||
പൊതുവായ ഭാഷകൾ | Sanskrit Bengali | ||||||||
മതം | Hinduism Buddhism | ||||||||
ഗവൺമെൻ്റ് | Monarchy | ||||||||
• 1070–1096 AD | Hemanta Sen | ||||||||
• 1159–1179 AD | Ballal Sen | ||||||||
• 1225–1230 AD | Keshab Sen | ||||||||
ചരിത്ര യുഗം | Classical India | ||||||||
• സ്ഥാപിതം | CE 1070 | ||||||||
• ഇല്ലാതായത് | CE 1230 | ||||||||
|
11-ഉം 12-ഉം നൂറ്റാണ്ടുകളിൽ ബംഗാൾ ഭരിച്ച രാജവംശമാണ് സേന രാജവംശം (ബംഗാളി সেন ഷേൻ). ഇവർ ബ്രഹ്മ-ക്ഷത്രിയർ എന്നും കാമത-ക്ഷത്രിയർ എന്നും അറിയപ്പെട്ടിരുന്നു.
ഈ സാമ്രാജ്യം സ്ഥാപിച്ചത് ഹേമന്ത സെൻ ആണ്. പാല സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഹേമന്ത സെൻ പാലസാമ്രാജ്യം ക്ഷയിച്ചപ്പോൾ അധികാരം പിടിച്ചടക്കി, ക്രി.വ. 1095-ൽ സ്വയം രാജാവായി അവരോധിച്ചു. അദ്ദേഹത്തിന്റെ പിൻഗാമിയായ വിജയ് സെൻ (1096 മുതൽ 1159 വരെ - അറുപതു വർഷം രാജ്യം ഭരിച്ചു) ഈ സാമ്രാജ്യത്തിന്റെ അടിത്തറ ശക്തമാക്കി. ബല്ലാൽ സേന പാലരിൽ നിന്നും പശ്ചിമബംഗാളിലെ ഗൗർ പിടിച്ചെടുത്ത് സാമ്രാജ്യം വികസിപ്പിച്ചു. 1179-ൽ ബല്ലാൽ സെന്നിനെ പിന്തുടർന്ന് ലക്ഷ്മൺ സെൻ രാജാവായി. നബദ്വീപ് തലസ്ഥാനമാക്കി ലക്ഷ്മൺ സെൻ 20 വർഷം രാജ്യം ഭരിച്ചു.
ക്രി.വ. 1203-1204-ൽ തുർക്കി സേനാനായകനായ മുഹമ്മദ് ബഖ്തിയാർ ഖിൽജി നബദ്വീപിനെ ആക്രമിച്ചു. ലക്ഷ്മൺ സെന്നിനെ തോല്പ്പിച്ചെങ്കിലും, ബഖ്തിയാർ ഖിൽജിയ്ക്ക് ബംഗാൾ പിടിച്ചടക്കാനായില്ല.
സേന ഭരണാധികാരികൾ ഹിന്ദുമത വിശ്വാസികളായിരുന്നു. ഈ കാലഘട്ടത്തിൽ നളന്ദ, വിക്രമശില, തുടങ്ങിയ സർവ്വകലാശാലകളുടെ ക്ഷയം കാരണം ബംഗാളിൽ നൂറ്റാണ്ടുകളായി പ്രബലമായിരുന്ന ബുദ്ധമതം ക്ഷയിച്ചുവന്നു. [1]. ഹിന്ദു ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും നിർമ്മാണത്തിന് പ്രശസ്തമായിരുന്നു സേന രാജവംശം. ബംഗ്ലാദേശിലെ ധാക്കയിലെ ധാകേശ്വരി ക്ഷേത്രം ഇതിന് ഉദാഹരണമാണ്. സാഹിത്യത്തിന്റെയും പ്രോത്സാഹകരായിരുന്നു സേന രാജവംശം. പാല സാമ്രാജ്യത്തിന്റെയും സേന സാമ്രാജ്യത്തിന്റെയും കാലത്ത് ബംഗാളി ഭാഷയിൽ പ്രധാന വികാസങ്ങൾ ഉണ്ടായി. ലക്ഷ്മൺ സെന്നിന്റെ കൊട്ടാരത്തിലെ പഞ്ചരത്നങ്ങളിൽ ഒരാളായിരുന്നു പ്രശസ്ത ബംഗാളി കവിയായ ജയദേവൻ. സംസ്കൃതത്തിലെ പ്രശസ്ത കൃതിയായ ഗീതാഗോവിന്ദത്തിന്റെ കർത്താവാണ് ജയദേവൻ.
സേന രാജവംശത്തിനു ശേഷം ദേവ രാജവംശം ബംഗാളിന്റെ കിഴക്കു ഭാഗം ഭരിച്ചു. ബംഗാൾ ഭരിച്ച അവസാനത്തെ സ്വതന്ത്ര ഹിന്ദു രാജവംശമായിരിക്കാം ദേവ രാജവംശം.
സേന ഭരണാധികാരികൾ[തിരുത്തുക]
- ഹേമന്ത സെൻ (ക്രി.വ. 1070)
- വിജയ് സെൻ (ക്രി.വ. 1096-1159)
- ബല്ലാൽ സെൻ (ക്രി.വ. 1159 - 1179)
- ലക്ഷ്മൺ സെൻ (ക്രി.വ. 1179 - 1206)
- വിശ്വരൂപ് സെൻ (ക്രി.വ. 1206 - 1225)
- കേശബ് സെൻ (ക്രി.വ. 1225-1230)
പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]
- ബംഗ്ലാപീഡിയ - സേന രാജവംശം Archived 2007-09-28 at the Wayback Machine.
അവലംബം[തിരുത്തുക]
- ↑ http://www.thdl.org/texts/reprints/bot/bot_06_02_03.pdf Archived 2009-03-19 at the Wayback Machine. Taranatha's History
സമയരേഖയും സാംസ്കാരിക കാലഘട്ടവും |
തെക്കു-പടിഞ്ഞാറൻ ഇന്ത്യ | സിന്ധു-ഗംഗാ സമതലം | മദ്ധ്യേന്ത്യ | ദക്ഷിണേന്ത്യ | ||
Western Gangetic Plain | Northern India (Central Gangetic Plain) |
Northeastern India | ||||
IRON AGE | ||||||
Culture | Late Vedic Period | Late Vedic Period (Brahmin ideology)[i] |
Late Vedic Period (Kshatriya/Shramanic culture)[ii] |
Pre-history | ||
6-ആം നൂറ്റാണ്ട് ബി.സി | Gandhara | Kuru-Panchala | Magadha | Adivasi (tribes) | ||
Culture | Persian-Greek influences | "Second Urbanisation" Rise of Shramana movements |
Pre-history | |||
5-ആം നൂറ്റാണ്ട് ബി.സി | (Persian rule) | Shishunaga dynasty | Adivasi (tribes) | |||
4-ആം നൂറ്റാണ്ട് ബി.സി | (Greek conquests) | |||||
HISTORICAL AGE | ||||||
Culture | Spread of Buddhism | Pre-history | Sangam period (300 BC – 200 AD) | |||
3-ആം നൂറ്റാണ്ട് ബി.സി | Maurya Empire | Early Cholas 46 other small kingdoms in Ancient Thamizhagam | ||||
Culture | Preclassical Hinduism[iii] - "Hindu Synthesis"[iv] (ca. 200 BC - 300 AD)[v][vi] Epics - Puranas - Ramayana - Mahabharata - Bhagavad Gita - Brahma Sutras - Smarta Tradition Mahayana Buddhism |
Sangam period (continued) | ||||
2-ആം നൂറ്റാണ്ട് ബി.സി. | Indo-Greek Kingdom | Shunga Empire | Adivasi (tribes) | Early Cholas 46 other small kingdoms in Ancient Thamizhagam | ||
1-ആം നൂറ്റാണ്ട് ബി.സി | യോന | മഹാ മേഘവാഹന രാജവംശം | ||||
1-ആം നൂറ്റാണ്ട് എ.ഡി | Kuninda Kingdom | |||||
2-ആം നൂറ്റാണ്ട് | Pahlava | Varman dynasty | ||||
3-ആം നൂറ്റാണ്ട് | Kushan Empire | Western Satraps | Kamarupa kingdom | Kalabhras dynasty | ||
Culture | "Golden Age of Hinduism"(ca. AD 320-650)[vii] Puranas Co-existence of Hinduism and Buddhism | |||||
4-ആം നൂറ്റാണ്ട് | Gupta Empire | Kalabhras dynasty | ||||
5-ആം നൂറ്റാണ്ട് | Maitraka | Adivasi (tribes) | Kalabhras dynasty | |||
6-ആം നൂറ്റാണ്ട് | Kalabhras dynasty | |||||
Culture | Late-Classical Hinduism (ca. AD 650-1100)[viii] Advaita Vedanta - Tantra Decline of Buddhism in India | |||||
7-ആം നൂറ്റാണ്ട് | Indo-Sassanids | Vakataka dynasty Empire of Harsha |
Mlechchha dynasty | Adivasi (tribes) | Pandyan Kingdom(Under Kalabhras) | |
8-ആം നൂറ്റാണ്ട് | Kidarite Kingdom | Pandyan Kingdom | ||||
9-ആം നൂറ്റാണ്ട് | Indo-Hephthalites (Huna) | Gurjara-Pratihara | Pandyan Kingdom | |||
10-ആം നൂറ്റാണ്ട് | Pala dynasty | Medieval Cholas | ||||
References and sources for table References Sources
|