സാംബുകസ് നൈഗ്ര
സാംബുകസ് നൈഗ്ര | |
---|---|
![]() | |
Shrub in flower | |
Scientific classification ![]() | |
Kingdom: | സസ്യലോകം |
Clade: | Tracheophytes |
Clade: | സപുഷ്പിസസ്യങ്ങൾ |
Clade: | Eudicots |
Clade: | Asterids |
Order: | Dipsacales |
Family: | Adoxaceae |
Genus: | Sambucus |
Species: | S. nigra
|
Binomial name | |
Sambucus nigra |
യൂറോപ്പും വടക്കേ അമേരിക്കയും തദ്ദേശവാസിയായ സാംബുകസ് നൈഗ്ര (Sambucus nigra) അഡോക്സസീ കുടുംബത്തിലെ പൂച്ചെടികളുടെ ഒരു സങ്കരയിനം ആണ്.[1], എൽഡർ , ബ്ളാക്ക് എൽഡർ , യൂറോപ്യൻ എൽഡർ, യൂറോപ്യൻ ബ്ളാക്ക് എൽഡർ ബെറി എന്നിവയാണ് സാധാരണ പേരുകൾ.[2].[3]പ്രാഥമികമായി വ്യത്യസ്ത പ്രദേശങ്ങളിൽ വരണ്ടതും ഈർപ്പമുള്ളതുമായ ഫലഭൂയിഷ്ഠമായ മണ്ണ് നിറഞ്ഞപ്രദേശങ്ങളിൽ ഇവ വളരുന്നു.
ടാക്സോണമിക് ഇൻഫർമേഷൻ സിസ്റ്റം[തിരുത്തുക]
താഴെപ്പറയുന്ന സസ്യങ്ങൾ റോയൽ ഹോർട്ടിക്കൽ സൊസൈറ്റിയുടെ ഗാർഡൻ മെറിറ്റ് പുരസ്കാരം നേടുകയുണ്ടായി:
- S. nigra 'Aurea'[4]
- S. nigra 'Laciniata'[5]
- S. nigra f. porphyrophylla 'Gerda' (syn. 'Black Beauty')[6]
കൂടുതൽ വായനയ്ക്ക്[തിരുത്തുക]
- Blanchan, Neltje (1900). Wild Flowers: An Aid to Knowledge of our Wild Flowers and their Insect Visitors. New York City: Doubleday. OCLC 16950204.
- Rushforth, K. (1999). Trees of Britain and Europe. HarperCollins ISBN 0-00-220013-9.
- Bratu, Mihaela Mirela; Doroftei, Elena; Negreanu-Pirjol, Ticuta; Hostina, Corina; Porta, Sepp (April 2012). "Determination of Antioxidant Activity and Toxicity of Sambucus nigra Fruit Extract Using Alternative Methods". Food Technology and Biotechnology. 50 (2): 177–182. ISSN 1330-9862.
അവലംബം[തിരുത്തുക]
- ↑ "Flora Europaea Search Results". Rbg-web2.rbge.org.uk. Retrieved 13 October 2017.
- ↑ "Sambucus nigra". Integrated
- ↑ "Plants Profile for Sambucus nigra (black elderberry)". Plants.usda.gov. Retrieved 13 October 2017.
- ↑ "RHS Plant Selector Sambucus nigra 'Aurea' AGM / RHS Gardening". Apps.rhs.org.uk. ശേഖരിച്ചത് 2012-07-16.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "RHS Plant Selector Sambucus nigra f. laciniata AGM / RHS Gardening". Apps.rhs.org.uk. ശേഖരിച്ചത് 2012-07-16.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "RHS Plant Selector Sambucus nigra f. porphyrophylla 'Gerda' PBR AGM / RHS Gardening". Apps.rhs.org.uk. മൂലതാളിൽ നിന്നും 2014-04-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-16.