വിന്നിത്സ
വിന്നിത്സ Вінниця Vinnytsia | |||
---|---|---|---|
Ukrainian transcription(s) | |||
വിന്നിത്സയുടെ മധ്യഭാഗത്തുള്ള മുൻ ജല ഗോപുരം (ഇപ്പോൾ യുദ്ധ ജവാൻ മ്യൂസിയം). ശൈത്യകാല സായാഹ്നത്തിൽ എടുത്ത ചിത്രം | |||
| |||
Nickname(s): പോഡിലിയയുടെ മുത്ത് | |||
Coordinates: 49°14′N 28°29′E / 49.233°N 28.483°E | |||
Country | ഉക്രൈൻ | ||
ഒബ്ലാസ്റ്റ് | വിന്നിത്സ | ||
Raion | വിന്നിത്സ നഗരസഭ | ||
Founded | 1363 | ||
• മേയർ | Serhiy Morhunov | ||
• City of regional significance | 1,132 ച.കി.മീ.(437 ച മൈ) | ||
(2015)[1] | |||
• City of regional significance | 3,72,484 | ||
• ജനസാന്ദ്രത | 1,066/ച.കി.മീ.(2,760/ച മൈ) | ||
• മെട്രോപ്രദേശം | 6,60,000 | ||
സമയമേഖലകൾ | UTC+2 | ||
UTC+3 | |||
Postal code | 21000- | ||
ഏരിയ കോഡ് | +380 432 | ||
വെബ്സൈറ്റ് | vmr |
വിന്നിത്സ (ഉക്രൈനിയൻ: Вінниця, IPA: [ˈwinːɪtsʲɐ] ⓘ; റഷ്യൻ :Винница) യുഉക്രേയിനിൻ്റെ മധ്യ പടിഞ്ഞാറൻ ഭാഗത്ത്, തെക്കൻ ബോഹ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ്
വിന്നിത്സ ഒബ്ലാസ്റ്റിന്റെ ഭരണ കേന്ദ്രം കൂടിയായ ഇവിടം ചരിത്രപ്രാധാന്യമുള്ള പോഡിലിയയിലെ ഏറ്റവും വലിയ നഗരംകൂടിയാണ്. വിന്നിറ്റ്സിയ ഒബ്ലാസ്റ്റിലെ 27 ജില്ലകളിലൊന്നായ വിന്നിറ്റ്സിയ റയോണിന്റെ ഭരണ കേന്ദ്രമായും ഈ നഗരം പ്രവർത്തിക്കുന്നു. ജനസംഖ്യ: 372,484 (2015 കണക്കാക്കപ്പെടുന്നു)
നഗരത്തിന്റെ ചരിത്രം മധ്യകാലഘട്ടത്തിലേക്ക് നീളുന്നതാണ്. 1793 ൽ റഷ്യൻ സാമ്രാജ്യത്തോട് കൂടിച്ചേരുന്നത് വരെ ഇവിടം നൂറ്റാണ്ടുകളോളം പോളിഷ് അധീനതയിൽ ആയിരുന്നു. ആദ്യം സ്റ്റാലിൻ്റെയും പിന്നീട് ഉക്രൈൻ കലാപ കാലത്തും അതിനു ശേഷം നാസി അധീനതയിലും ആയി 1930 കളിലും 1940 കളുടെ തുടക്കത്തിലും അനവധി കൂട്ടക്കൊലകൾക്ക് ഈ നഗരം സാക്ഷ്യം വഹിച്ചു. ശീതയുദ്ധകാലത്ത് നിർമിക്കപ്പെട്ട ഒരു സൈനിക വിമാനത്താവളവും ഇവിടെ സ്ഥിതിച്ചെയ്യുന്നു
ഭൂമിശാസ്ത്രം
[തിരുത്തുക]സ്ഥാനം
[തിരുത്തുക]ഉക്രേനിയൻ തലസ്ഥാനമായ കീവിൽന്ന് 260 കിലോമീറ്റർ തെക്കുപടിഞ്ഞാറായും, കരിങ്കടൽ തുറമുഖ നഗരമായ ഒഡെസയുടെ വടക്ക്-വടക്ക് പടിഞ്ഞാറ്നിന്നും 429 കിലോമീറ്റർ മാറിയും, ലിവിവിനു കിഴക്ക് 369 കിലോമീറ്റർ ദൂരത്തിലും വിന്നിത്സ നഗരം സ്ഥിതി ചെയ്യുന്നു.
കാലാവസ്ഥ
[തിരുത്തുക]വേനൽക്കാലത്ത് വടക്കൻ പെൻസിൽവാനിയയ്ക്ക് സമാനമായി ഈർപ്പമുള്ള കാലാവസ്ഥയാണ് (Köppen: Dfb) നഗരത്തിലുള്ളത്, എന്നിരുന്നാലും ശീതകാലം മഞ്ഞു വീഴച്ചയും തണുപ്പുള്ളതുമാണ്.[2][3]
താരതമ്യേന ഹ്രസ്വമായ ശൈത്യകാലവും, ആവശ്യത്തിന് ഈർപ്പവും നീണ്ടുനിൽക്കുന്നതും ആയ വേനൽക്കാലവും വിന്നിത്സയുടെ സവിശേഷതയാണ്. ജനുവരിയിലെ ശരാശരി താപനില −5.8 °C (21.6 °F) ഉം ജൂലൈയിൽ 18.3 °C (64.9 °F) ഉം ആണ്. ശരാശരി വാർഷിക മഴ/മഞ്ഞുവീഴച്ച 638 mm (25 in) ആണ്.
ഒരു വർഷത്തിനിടയിൽ ഏകദേശം 6–9 ദിവസങ്ങൾ മഞ്ഞുവീഴ്ചയും, 37–60 ദിവങ്ങൾ മൂടൽമഞ്ഞും, 3–5 ദിവങ്ങൾ ആലിപ്പഴവും ഇടിമിന്നലും ഉണ്ടാകുന്നു.
Vinnytsia, Ukraine (1981–2010, extremes 1936–present) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 11.6 (52.9) |
17.3 (63.1) |
22.3 (72.1) |
29.4 (84.9) |
32.2 (90) |
35.0 (95) |
37.8 (100) |
37.3 (99.1) |
36.5 (97.7) |
28.6 (83.5) |
19.9 (67.8) |
15.4 (59.7) |
37.8 (100) |
ശരാശരി കൂടിയ °C (°F) | −1.4 (29.5) |
−0.3 (31.5) |
5.1 (41.2) |
13.4 (56.1) |
20.1 (68.2) |
22.7 (72.9) |
24.8 (76.6) |
24.3 (75.7) |
18.7 (65.7) |
12.4 (54.3) |
4.7 (40.5) |
−0.4 (31.3) |
12.0 (53.6) |
പ്രതിദിന മാധ്യം °C (°F) | −4.1 (24.6) |
−3.3 (26.1) |
1.2 (34.2) |
8.3 (46.9) |
14.5 (58.1) |
17.4 (63.3) |
19.2 (66.6) |
18.6 (65.5) |
13.4 (56.1) |
7.8 (46) |
1.7 (35.1) |
−2.8 (27) |
7.7 (45.9) |
ശരാശരി താഴ്ന്ന °C (°F) | −6.7 (19.9) |
−6.1 (21) |
−2.2 (28) |
3.7 (38.7) |
9.1 (48.4) |
12.3 (54.1) |
14.1 (57.4) |
13.4 (56.1) |
8.9 (48) |
4.0 (39.2) |
−0.8 (30.6) |
−5.2 (22.6) |
3.7 (38.7) |
താഴ്ന്ന റെക്കോർഡ് °C (°F) | −35.5 (−31.9) |
−33.6 (−28.5) |
−24.2 (−11.6) |
−12.7 (9.1) |
−2.8 (27) |
2.5 (36.5) |
5.2 (41.4) |
1.5 (34.7) |
−4.5 (23.9) |
−11.4 (11.5) |
−24.6 (−12.3) |
−27.2 (−17) |
−35.5 (−31.9) |
മഴ/മഞ്ഞ് mm (inches) | 29 (1.14) |
28 (1.1) |
30 (1.18) |
45 (1.77) |
50 (1.97) |
94 (3.7) |
83 (3.27) |
67 (2.64) |
63 (2.48) |
30 (1.18) |
37 (1.46) |
35 (1.38) |
590 (23.23) |
ശരാ. മഴ ദിവസങ്ങൾ | 7 | 6 | 10 | 13 | 14 | 15 | 15 | 10 | 12 | 11 | 12 | 9 | 134 |
ശരാ. മഞ്ഞു ദിവസങ്ങൾ | 16 | 16 | 11 | 3 | 0.1 | 0 | 0 | 0 | 0 | 1 | 8 | 14 | 69 |
% ആർദ്രത | 85 | 83 | 78 | 68 | 66 | 72 | 72 | 71 | 76 | 80 | 86 | 88 | 77 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 58 | 70 | 114 | 171 | 248 | 255 | 267 | 261 | 194 | 132 | 58 | 41 | 1,869 |
Source #1: Pogoda.ru.net[4] | |||||||||||||
ഉറവിടം#2: NOAA (sun only 1961–1990)[5] |
വിദ്യാഭ്യാസം
[തിരുത്തുക]വിന്നിത്സയിൽ നിരവധി വിദ്യാഭ്യാസ സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും ഉണ്ട്
- Vinnytsia Institute of Economics and Social Sciences
- Vinnytsia National Medical University
- Vinnytsia National Technical University
- Vinnytsia State Pedagogical University
- Vinnytsia National Agrarian University
- Vinnytsia European University
- Vinnytsia Trade and Economics Institute
- Vinnytsia Social Economical Institute
- Donetsk National University, (ഉക്രെയ്നിന്റെ കിഴക്കൻ ഭാഗത്തെ സായുധ സംഘട്ടനത്തെ തുടർന്ന് 2014 ൽ ഡൊനെറ്റ്സ്കിൽ നിന്ന് ഒഴിപ്പിച്ചു)
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;ua2015estimate
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Comparison of the Average Weather in Vinnytsya and Forest City - Weather Spark".
- ↑ "Vinnitsa Climate Vinnitsa Temperatures Vinnitsa Weather Averages".
- ↑
"Климат Винницы" (in Russian). Weather and Climate (Погода и климат). Archived from the original on 13 December 2019. Retrieved 13 December 2019.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Vinnica (Vinnytsia) Climate Normals 1961–1990". National Oceanic and Atmospheric Administration. Retrieved 13 October 2015.
പുറം കണ്ണികൾ
[തിരുത്തുക]വിക്കിവൊയേജിൽ നിന്നുള്ള വിന്നിത്സ യാത്രാ സഹായി
- ഔദ്യോഗിക വെബ്സൈറ്റ് (in Ukrainian and English)