ലിവിവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lviv

Львів
City
Латинський кафедральний собор (Львів) 16.jpg
Львівський національний академічний театр опери та балету імені Соломії Крушельницької 13.jpg LvivOldTown1.jpg
Кропивницького пл., 1, церква св. Ольги і Єлизавети, 9109-HDR-Edit.jpg Лвов Галиција.jpg
Палац Потоцьких. Львів 12.jpg
പതാക Lviv
Flag
ഔദ്യോഗിക ചിഹ്നം Lviv
Coat of arms
ഔദ്യോഗിക ലോഗോ Lviv
Logo
Nicknames: 
Ukrainian Piedmont,[1] Banderstadt [uk]
Motto(s): 
"Lviv is open to the world"
"Semper fidelis" (historical)[2]
Lviv is located in ഉക്രൈൻ
Lviv
Lviv
The location of Lviv in Ukraine
Lviv is located in Europe
Lviv
Lviv
Lviv (Europe)
Coordinates: 49°50′33″N 24°01′56″E / 49.84250°N 24.03222°E / 49.84250; 24.03222Coordinates: 49°50′33″N 24°01′56″E / 49.84250°N 24.03222°E / 49.84250; 24.03222
Country Ukraine
Oblast Lviv Oblast
RaionПрапор Львівського району.jpg Lviv Raion
Founded1256
Magdeburg law1356
Government
 • MayorAndriy Sadovyi
വിസ്തീർണ്ണം
 • ആകെ148.9 കി.മീ.2(57.5 ച മൈ)
ഉയരം
296 മീ(971 അടി)
ജനസംഖ്യ
 (2021)
 • ആകെ7,17,486
 • റാങ്ക്6th in Ukraine
 • ജനസാന്ദ്രത4,800/കി.മീ.2(12,000/ച മൈ)
 • Demonym
Leopolitan
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
Postal codes
79000–79490
Area code(s)+380 32(2)
Licence plateBC (before 2004: ТА, ТВ, ТН, ТС)
Sister citiesPlovdiv, Freiburg, Chengdu, Kraków, Lublin, Novi Sad, Przemyśl, Tbilisi, Kutaisi, Winnipeg, Vilnius, Banja Luka, Budapest, Rishon LeZion, Lodz, Rzeszów, Wroclaw, Rochdale, Corning
വെബ്സൈറ്റ്city-adm.lviv.ua
Official nameL'viv – the Ensemble of the Historic Centre
CriteriaCultural: ii, v
Reference865
Inscription1998 (22-ആം Session)
Area2,441 ha

പടിഞ്ഞാറൻ ഉക്രൈനിലെ ഏറ്റവും വലിയ നഗരവും ഉക്രെയ്നിലെ ആറാമത്തെ വലിയ നഗരവുമാണ് ലിവിവ് (Lviv Ukrainian: Львів [lʲwiu̯] (audio speaker iconlisten); ഫലകം:Lang-orv; Polish: Lwów [lvuf] (audio speaker iconlisten); Russian: Львов, romanized: Lvov റഷ്യൻ ഉച്ചാരണം: [lʲvof]; ജർമ്മൻ: Lemberg; ലത്തീൻ: Leopolis; see also other names) 2021 ലെ കണക്കുകൾപ്രകാരം 717,510 ആണ് ഇവിടുത്തെ ജനസംഖ്യ. ഉക്രൈനിലെ പ്രധാന സാംസ്കാരികകേന്ദ്രങ്ങളിൽ ഒന്നാണ് ഈ നഗരം. റുഥേനിയയിലെ രാജാവായിരുന്ന ഡാനിയേലിന്റെ മൂത്ത പുത്രനായ ലിയോയുടെ ബഹുമാനാർത്ഥം ഈ പേര് ലഭിച്ചു.

അവലംബം[തിരുത്തുക]

  1. Zaxid.net. "Галицькі міфи. Міф 3: Галичина – український П'ємонт". ZAXID.NET (ഭാഷ: ഉക്രേനിയൻ). മൂലതാളിൽ നിന്നും 2 February 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-02-02.
  2. Poznaniak (2006-06-09), Coat of Arms of Lwów between 1918-1939, മൂലതാളിൽ നിന്നും 31 August 2021-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 2022-02-02
"https://ml.wikipedia.org/w/index.php?title=ലിവിവ്&oldid=3805861" എന്ന താളിൽനിന്ന് ശേഖരിച്ചത്