ലിയാഖത്ത് അലി ഖാൻ
ദൃശ്യരൂപം
ലിയാഖത്ത് അലി ഖാൻ | |
|---|---|
![]() | |
| പാകിസ്താൻ പ്രധാനമന്ത്രി | |
| പദവിയിൽ 1947 ഓഗസ്റ്റ് 14 – 1951 ഒക്ടോബർ 16 | |
| Monarch | George VI |
| Governors General | മുഹമ്മദ് അലി ജിന്ന Khawaja Nazimuddin |
| മുൻഗാമി | State proclaimed |
| പിൻഗാമി | Khawaja Nazimuddin |
| പാകിസ്താൻ വിദേശകാര്യ മന്ത്രി | |
| പദവിയിൽ 1947 ഓഗസ്റ്റ് 14 – 1949 ഡിസംബർ 27 | |
| മുൻഗാമി | Office established |
| പിൻഗാമി | Muhammad Zafarullah Khan |
| പാകിസ്താൻ പ്രതിരോധ മന്ത്രി | |
| പദവിയിൽ 1947 ഓഗസ്റ്റ് 14 – 1951 ഒക്ടോബർ 16 | |
| മുൻഗാമി | Office established |
| പിൻഗാമി | Khawaja Nazimuddin |
| ഇന്ത്യൻ ധനകാര്യ മന്ത്രി | |
| പദവിയിൽ 1946 ഒക്ടോബർ 29 – 1947 ഓഗസ്റ്റ് 14 | |
| മുൻഗാമി | Office established |
| പിൻഗാമി | ആർ.കെ. ഷണ്മുഖം ചെട്ടി |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 1 ഒക്ടോബർ 1895 Karnal, Punjab, ബ്രിട്ടീഷ് രാജ് (ഇപ്പോൾ ഹരിയാണ, ഇന്ത്യ) |
| മരണം | 16 ഒക്ടോബർ 1951 (56 വയസ്സ്) (Assassinated) at Rawalpindi, Punjab, Pakistan |
| രാഷ്ട്രീയ കക്ഷി | മുസ്ലീം ലീഗ് (പാകിസ്താൻ) |
| അൽമ മേറ്റർ | അലിഗഢ് മുസ്ലിം സർവകലാശാല |
പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രിയാണ് ലിയാഖത്ത് അലി ഖാൻ (ജനനം: 1895 ഒക്ടോബർ - മരണം: 1951 ഒക്ടോബർ 16. മുഹമ്മദ് അലി ജിന്നയ്ക്കൊപ്പം വ്യത്യസ്ത മുസ്ലീം രാഷ്ട്രത്തിനായി വാദിച്ച പ്രധാനികളിൽ ഒരാളായിരുന്നു ലിയാഖത്ത്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യയുടെ ആദ്യ ധനകാര്യ മന്ത്രിയായിരുന്നു ഇദ്ദേഹം.
