റാവൽപിണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rawalpindi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റാവൽപിണ്ടി

راولپنڈی
രാജ്യം Pakistan
പ്രവിശ്യപഞ്ചാബ്
ജില്ലറാവൽപിണ്ടി
നഗരങ്ങളുടെ എണ്ണം8
യൂണിയൻ കൗൺസിലുകളുടെ എണ്ണം170
ഭരണസമ്പ്രദായം
 • Nazim (Mayor)രാജാ ജാവേദ് ഇഖ്ലാസ്
വിസ്തീർണ്ണം
 • ആകെ42 ച മൈ (108 ച.കി.മീ.)
ഉയരം
1,600 അടി (500 മീ)
ജനസംഖ്യ
 (1998 census; 2006 estimate)
 • ആകെ23,00,000
 • Estimate
30,39,550
സമയമേഖലUTC+5 (PST)
 • Summer (DST)UTC+6 (GMT+6)
ഏരിയ കോഡ്051
വെബ്സൈറ്റ്Rawalpindi Government Website


പാകിസ്താനിലെ ഒരു നഗരമാണ് റാവൽപിണ്ടി. പഞ്ചാബ് പ്രവിശ്യയിൽ, തലസ്ഥാന നഗരമായ ഇസ്ലാമബാദിനടുത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചരിത്രാതീത കാലത്തെ സൊവാനിയൻ സംസ്കാരം ഈ പ്രദേശത്താണ് നിലനിന്നിരുന്നത്. പാകിസ്താൻ കരസേനയുടെ ആസ്ഥാനം ഈ നഗരത്തിലാണ് പ്രവർത്തിക്കുന്നത്. 1960-കളിൽ ഇസ്ലാമബാദിന്റെ നിർമ്മാണം നടന്നുകൊണ്ടിരുന്ന കാലയളവിൽ ഈ നഗരം രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. അനേകം വ്യവസായങ്ങളും വ്യവസായശാലകളും ഇവിടെ പ്രവർത്തിക്കുന്നു. ഇസ്ലാമബാദ് അന്താരാഷ്ട്ര വിമാനത്താവളം യഥാർത്ഥത്തിൽ റാവൽപിണ്ടിയിലാണ് സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=റാവൽപിണ്ടി&oldid=2382281" എന്ന താളിൽനിന്ന് ശേഖരിച്ചത്