Jump to content

റിയോ നോവോ ദേശീയോദ്യാനം

Coordinates: 7°57′32″S 56°40′23″W / 7.959°S 56.673°W / -7.959; -56.673
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിയോ നോവോ ദേശീയോദ്യാനം
Parque Nacional do Rio Novo
Rio Novo
Map showing the location of റിയോ നോവോ ദേശീയോദ്യാനം
Map showing the location of റിയോ നോവോ ദേശീയോദ്യാനം
Nearest cityItaituba, Pará
Coordinates7°57′32″S 56°40′23″W / 7.959°S 56.673°W / -7.959; -56.673
Area538,151 hectares (1,329,800 acres)
DesignationNational park
Created13 February 2006
AdministratorICMBio

റിയോ നോവോ ദേശീയോദ്യാനം (PortugueseParque Nacional do Rio Novo), ബ്രസീലിലെ പാര സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

റിയോ നവോ ദേശീയോദ്യാനത്തിൻറെ വിസ്തൃതി 538,151 ഹെക്ടറാണ് (1,329,800 ഏക്കർ).[1] പാര സംസ്ഥാനത്തെ നോവോ പ്രോഗ്രസോ, ഇറ്റായിറ്റൂബ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങൾ ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെട്ടിരിക്കുന്നു.[2] 

അവലംബം

[തിരുത്തുക]
  1. Parna do Rio Novo – Chico Mendes.
  2. Unidade de Conservação ... MMA.
"https://ml.wikipedia.org/w/index.php?title=റിയോ_നോവോ_ദേശീയോദ്യാനം&oldid=3251138" എന്ന താളിൽനിന്ന് ശേഖരിച്ചത്