ഇമാസ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Emas National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Cerrado Protected Areas: Chapada dos Veadeiros and Emas National Parks
Araras Pq Emas.JPG
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംബ്രസീൽ Edit this on Wikidata
Area1,326 km2 (1.427×1010 sq ft)
മാനദണ്ഡംix, x
അവലംബം1035
നിർദ്ദേശാങ്കം18°05′S 52°55′W / 18.083°S 52.917°W / -18.083; -52.917Coordinates: 18°05′S 52°55′W / 18.083°S 52.917°W / -18.083; -52.917
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
വെബ്സൈറ്റ്www.parquenacionaldasemas.com.br
ഇമാസ് ദേശീയോദ്യാനം is located in Brazil
ഇമാസ് ദേശീയോദ്യാനം
Location of ഇമാസ് ദേശീയോദ്യാനം

ഇമാസ് ദേശീയോദ്യാനം ((PortugueseParque Nacional das Emas, അക്ഷരാർത്ഥത്തിൽ "റിയാ നാഷണൽ പാർക്ക്" എന്നാണർത്ഥം) ബ്രസീലിലെ ഗോയസ്, മറ്റൊ ഗ്രോസോ ഡോ സുൽ സംസ്ഥാനങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഉദ്യാനവും യുനെസ്കോ ലോക പൈതൃക സ്ഥലവും ആണ്. ബ്രസീലിലെ സെന്റർ-വെസ്റ്റ് റീജിയണിൽ, ഗോയസ്, മറ്റൊ ഗ്രോസോ ഡു സുൽ എന്നീ സംസ്ഥാനങ്ങൾക്കിടയിൽ അക്ഷാംശം 17º50’—18º15’S നും രേഖാംശം 52º39’—53º10’W നും ഇടയിൽ ആയിട്ടാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ഈ ദേശീയോദ്യാനത്തിൽ, 1,320 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള (510 ച മൈൽ) സെറാഡോ വിശാല ശാദ്വല ഭൂമി ഉൾപ്പെടുന്നു.

പൻറനാൽ ബയോസ്‍ഫിയർ റിസർവ്വിൻറ പരിധിയിൽ, പൻറനാൽ, ചാപഡ ഡോസ് ഗ്വിമാറായെസ്, സെറ ഡ ബോഡോക്വേന തുടങ്ങിയ ദേശീയോദ്യാനങ്ങളും, സെറ ഡി സാന്ത ബാർബറ, നാസ്സെൻറെസ് ഡൊ റിയോ തക്വാരി, പൻറനാൽ ഡി റിയോ നെഗ്രോ സംസ്ഥാന ഉദ്യാനങ്ങളും ഉൾപ്പെടുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇമാസ്_ദേശീയോദ്യാനം&oldid=2548633" എന്ന താളിൽനിന്ന് ശേഖരിച്ചത്