സെറ ഡൊ പാർഡോ ദേശീയോദ്യാനം
ദൃശ്യരൂപം
(Serra do Pardo National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെറ ഡൊ പാർഡോ ദേശീയോദ്യാനം | |
---|---|
Parque Nacional da Serra do Pardo | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Altamira, Pará |
Coordinates | 5°28′48″S 52°59′20″W / 5.48°S 52.989°W |
Area | 445,408 hectares (1,100,630 acres) |
Designation | National park |
Created | 17 February 2005 |
Administrator | Chico Mendes Institute for Biodiversity Conservation |
സെറ ഡൊ പാർഡോ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional da Serra do Pardo) ബ്രസീലിലെ പാര സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.
സ്ഥാനം
[തിരുത്തുക]സെറ ഡൊ പാർഡോ ദേശീയോദ്യാനം പാര സംസ്ഥാനത്തെ സാവോ ഫെലിക്സ് ഡോ ക്സിൻഗു (51.28 ശതമാനം), അൾട്ടാമിറ (48.72 ശതമാനം) എന്നീ മുനിസിപ്പാലിറ്റികളിലായി വിഭജിക്കപ്പെട്ടുകിടക്കുന്നു.[1] ഈ ദേശീയോദ്യാനം 445,408 ഹെക്ടർ (1,100,630 ഏക്കർ) പ്രദേശം ഉൾക്കൊള്ളുന്നു.[2] പാർഡോ നദിയ്ക്കു സമാന്തരമായി പടർന്നു കിടക്കുന്ന പർവതത്തിൻറ പേരിൽ നിന്നാണ് ദേശീയോദ്യാനത്തിന് ഈ പേരു വന്നത്.[3] പർവതങ്ങളുടെ ശരാശരി ഉയരം 400 മീറ്ററും (1,300 അടി), പരമാവധി ഉയരം 546 മീറ്ററുമാണ് (1,791 അടി).[4] ദേശീയോദ്യാനത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിയെ പാർഡോ നദി നിർവചിക്കുന്നു.[5]
അവലംബം
[തിരുത്തുക]- ↑ PARNA da Serra do Pardo – ISA, Informações gerais.
- ↑ Parna da Serra do Pardo – Chico Mendes.
- ↑ PARNA da Serra do Pardo – ISA, Características.
- ↑ Unidade de Conservação ... MMA.
- ↑ PARNA da Serra do Pardo – ISA, Informações gerais (mapa).