Jump to content

അരഗ്വൈയ്യ ദേശീയോദ്യാനം

Coordinates: 10°30′00″S 50°10′01″W / 10.500°S 50.167°W / -10.500; -50.167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Araguaia National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അരഗ്വൈയ്യ ദേശീയോദ്യാനം
Parque Nacional do Araguaia
Heron on the Araguaia River
Map showing the location of അരഗ്വൈയ്യ ദേശീയോദ്യാനം
Map showing the location of അരഗ്വൈയ്യ ദേശീയോദ്യാനം
Coordinates10°30′00″S 50°10′01″W / 10.500°S 50.167°W / -10.500; -50.167
DesignationNational park
AdministratorICMBio

അരഗ്വൈയ്യ ദേശീയോദ്യാനം (Parque Nacional do Araguaia) ബ്രസീലിനു വടക്കായി, ടൊക്കാൻറിൻ സംസ്ഥാനത്തു സ്ഥിതിചെയ്യുന്നതും 09º51’—11º11’S and 49º57’—50º27’W എന്നീ അക്ഷാംശ രേഖാംശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്നതുമായ ഒരു ദേശീയോദ്യാനമാണ്. ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന ബനാനാൽ ദ്വീപ്, ലോകത്തിലെ ഏറ്റവും വലിയ ഉൾനാടൻ നദീ ദ്വീപ് ആയി കരുതപ്പെടുന്നു.[1]

അവലംബം

[തിരുത്തുക]
  1. "Bananal Island". Encyclopædia Britannica. Encyclopædia Britannica Inc. 2015. Retrieved 2015-09-06.