കാമ്പോസ് ആമസോണിക്കോസ് ദേശീയോദ്യാനം
കാമ്പോസ് ആമസോണിക്കോസ് ദേശീയോദ്യാനം | |
---|---|
Parque Nacional Campos Amazônicos | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Machadinho d'Oeste, Rondônia |
Coordinates | 8°27′19″S 61°07′42″W / 8.455267°S 61.128342°W |
Area | 961,317.77 hectares (2,375,467.9 acres) |
Designation | National park |
Created | 21 June 2006 |
Administrator | Chico Mendes Institute for Biodiversity Conservation |
കാമ്പോസ് ആമസോണിക്കോസ് ദേശീയോദ്യാനം (പോർച്ചുഗീസ് : Parque Nacional dos Campos Amazônicos) ബ്രസീലിലെ റോണ്ടോണിയ, ആമസോണാസ്, മറ്റോ ഗ്രോസോ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.
സ്ഥാനം
[തിരുത്തുക]ആമസോണാസിലെ നോവോ അരിപ്വാന 66.69%), മനിക്കോർ (14.73%), ഹുമൈത (5.01%) എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളും റൊണ്ടോണിയയിലെ മച്ചഡിൻഹോ ഡി'ഒയെസ്റ്റെ (12.91%), മറ്റോ ഗ്രോസോയിലെ കോൾനിസ ( (0.38%) എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു.[1]
ഈ ദേശീയോദ്യാനത്തിൻറെ വിസ്തീർണ്ണം 961,317.77 ഹെക്ടർ (2,375,467.9 എക്കർ) ആണ്.[2] ആമസോണാസിലെ ട്രാൻസ്-ആമസോണിയൻ ഹൈവേയ്ക്ക് (BR-230) തെക്കായിട്ടാണ് ഈ ദേശീയോദ്യാനത്തിൻറെ സ്ഥാനം.[3] ഇതിൻറെ തെക്കുഭാഗത്ത് മറ്റോ ഗ്രോസയിലെ ടുക്കുമ സംസ്ഥാന ഉദ്യാനവും ആമസോണാസിലെ മനിക്കോർ സംസ്ഥാന വനവും ഗ്വാറിബ എക്ട്രാക്റ്റീവ് റിസർവ്വുകളും സ്ഥിതിചെയ്യുന്നു.[4]
അവലംബം
[തിരുത്തുക]- ↑ PARNA dos Campos Amazônicos – ISA.
- ↑ Parna Campos Amazônicos – Chico Mendes.
- ↑ Parna Campos Amazônicos Mapa Interativo – Chico Mendes.
- ↑ FES de Manicoré – ISA, Informações gerais (mapa).