മുടിയൻപച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മുടിയൻപച്ച
Syned nodif 100211-0868 ipb.jpg
മുടിയൻപച്ച
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Synedrella

Species:
S. nodiflora
Binomial name
Synedrella nodiflora
Synonyms[1]

വെസ്റ്റ് ഇൻഡീസിൽ നിന്ന് ഇന്ത്യയിലെത്തിയ ഒരു കളയാണ് മുടിയേന്ദ്രപ്പച്ച അഥവാ മുടിയൻപച്ച. (ശാസ്ത്രീയനാമം: Synedrella nodiflora). 30 സെന്റിമീറ്ററോളം ഉയരം വയ്ക്കുന്ന ഏകവർഷിയായ ഈ ചെടി കേരളത്തിൽ എല്ലായിടത്തും കാണാറുണ്ട്. ചെറിയ മഞ്ഞപ്പൂക്കളാണ് മുടിയൻപച്ചയുടേത്.[2] ഒരു അധിനിവേശസസ്യമായി കരുതിപ്പോരുന്ന[3] ഈ ചെടി ഇളംപ്രായത്തിൽ പച്ചക്കറിയായി ഉപയോഗിക്കാറുണ്ട്. ഔഷധഗുണവുമുണ്ട്.[4] വിത്തുകൾ വഴി വിതരണം നടക്കുന്നു.[5] Synedrella ജനുസിലെ ഏക സ്പീഷിസ് ആണ് ഈ ചെടി.

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; i എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. http://www.flowersofindia.net/catalog/slides/Cinderella%20Weed.html
  3. http://keys.trin.org.au/key-server/data/0e0f0504-0103-430d-8004-060d07080d04/media/Html/taxon/Synedrella_nodiflora.htm
  4. http://www.cabi.org/isc/?compid=5&dsid=52325&loadmodule=datasheet&page=481&site=144
  5. http://www.hear.org/pier/species/synedrella_nodiflora.htm

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മുടിയൻപച്ച&oldid=2904848" എന്ന താളിൽനിന്ന് ശേഖരിച്ചത്