മലയാളി ഒളിമ്പ്യൻമാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Name Event Year & Venue of Olympics
സി.കെ ലക്ഷമണൻ 110 m Hurdles 1924-Paris
തോമസ് വർഗീസ് (Thiruvalla Pappan) Football 1948-London
പി.ബി.മോഹമ്മദ് സാലി (ജയരാജൻ )(കോട്ടയം സാലി) Football 1952-Helsinki
ഇവാൻ ജേകബ് 400m 1952-Helsinki
എസ്.എസ്.നാരായണൻ Football 1956-Melbourne, 1960-Rome
ടി.അബ്ദുൽ റഹ്‌മാൻ Football 1956-Melbourne
ഒ.ചന്ദ്രശേഖരൻ Football 1960-Rome
എം.ദേവദാസ് Football 1960-Rome
സുരേഷ് ബാബു Long Jump 1972-Munich
മാനുവൽ ഫ്രെഡെറിക് Hockey 1972-Munich
ടി.സി. യോഹന്നാൻ Long Jump 1976-Montreal
പി.ടി. ഉഷ 100m, 200m 1980-Moscow
പി.ടി. ഉഷ 400m Hurdles 1984-Los Angeles, 1988-Seoul
പി.ടി. ഉഷ 4x400m (Reserve) 1996-Atlanta
ഷൈനി വിൽസൺ 800m 1984-Los Angeles, 1988-Seoul, 1992-Barcelona, 1996-Atlanta
സെബാസ്റ്റ്യൻ സേവ്യേർ Swimming 1996-Atlanta
എം.ഡി വത്സമ്മ 4x400m 1984-Los Angeles
മേഴ്സി കുട്ടൻ 400m 1988-Seoul
യു.വിമൽ കുമാർ Badminton 1992-Barcelona
എ.രാധിക സുരേഷ് Table Tennis 1996-Atlanta
ബോബി അലോഷ്യസ് High Jump 2004-Athens
കെ.എം. ബീനാമോൾ 4x400m 1996-Atlanta, 2004-Athens
കെ.എം ബീനമോൾ 400m 2000-Sydney
കെ.എം.ബിനു 400m 2004-Athens
അഞ്ജു ബോബി ജോർജ്ജ് Long Jump 2004-Athens, 2008-Beijing
ചിത്ര കെ സോമൻ 4x400m 2004-Athens, 2008-Beijing
പ്രീജ ശ്രീധരൻ 10000m 2008-Beijing[1]
സിനി ജോസ് 4x400m 2008-Beijing
രഞ്ജിത്ത് മഹേശ്വരി Triple Jump 2008-Beijing
രഞ്ജിത്ത് മഹേശ്വരി Triple Jump 2012-London
ടിന്റു ലൂക്ക 800 m 2012-London
മയൂഖ ജോണി Triple jump 2012-London
വലിയവീട്ടിൽ ദിജു Badminton 2012-London
കെ.ടി. ഇർഫാൻ 20 km walk 2012-London
പി.ആർ. ശ്രീജേഷ് Field hockey 2012-London

ഇന്ത്യക്കുവേണ്ടി ഒളിംപിക്സിൽ മെഡൽ നേടിയ ഏക മലയാളി മാനുവൽ ഫ്രെഡെറിക്..

അവലംബം[തിരുത്തുക]