എം.ദേവദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രമുഖ ഇന്ത്യൻ ഫുട്‌ബോൾ താരമായിരുന്നു എം. ദേവദാസ്. മുഴുവൻ പേര് മുണ്ടിയത്ത് ദേവദാസ്. 1960ൽ റോമിൽ നടന്ന ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്‌ബോൾ ടീമിൽ അംഗമായിരുന്നു. ഇതേ ടീമിൽ മലയാളികളായ എസ്.എസ്. നാരായണൻ, ഒ. ചന്ദ്രശേഖരൻ എന്നിവരും അംഗങ്ങളായിരുന്നു. [1] 1960 സെപ്തംബർ ഒന്നിനാണ് ഇന്ത്യയുടെ ദേശീയ ഫുട്‌ബോൾ ടീം അവസാനമായി ഒളിമ്പിക്‌സിൽ കളിച്ചത്.

ആദ്യകാല ജീവിതം[തിരുത്തുക]

1935 മാർച്ച് 12ന് ജനിച്ചു.[2] തലശ്ശേരിയിലെ ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ പഠനം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.ദേവദാസ്&oldid=2425095" എന്ന താളിൽനിന്ന് ശേഖരിച്ചത്