എസ്.എസ്. നാരായണൻ
Jump to navigation
Jump to search
വ്യക്തി വിവരം | |||
---|---|---|---|
ജനന തിയതി | 12 നവംബർ 1934 | ||
ജനനസ്ഥലം | Ottapalam, Kerala, British India[1] | ||
റോൾ | Goalkeeper | ||
സീനിയർ കരിയർ* | |||
വർഷങ്ങൾ | ടീം | മത്സരങ്ങൾ | (ഗോളുകൾ) |
1950–52 | Matunga Students | ||
1952[2] | Indian Gymkhana F.C. | ||
1953–55 | Matunga AC | ||
1955–58[2] | Caltex Bombay | ||
1958–70[2] | Tata Sports Club | ||
ദേശീയ ടീം | |||
India | |||
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. പ്രകാരം ശരിയാണ്. പ്രകാരം ശരിയാണ്. |
ഇന്ത്യൻ ഫുട്ബോൾ ഗോൾ കീപ്പറായിരുന്നു ശങ്കരൻ സുബ്രമണ്യൻ നാരായണൻ എന്ന എസ്.എസ്.നാരായണൻ[2] .ഇദ്ദേഹത്തെ എസ് എസ്“ബാബു” നാരായണൻ എന്നും അറിയപ്പെട്ടിരുന്നു.ഇദ്ദേഹം ടാറ്റ എസി സി ക്ക് വേണ്ടി കളിച്ചിരുന്നു[3].1970ൽ ഇദ്ദേഹം വിരമിച്ചു.ഇദ്ദേഹം രണ്ട് തവണ ഇന്ത്യക്കായി ഒളിമ്പിക്സിൽ ഫുട്ബോൾ ഗോൾ വല കാത്തു.1956ലും 1960ലെ ഓളിമ്പിക്സിലും[4] .ഫുട്ബോളിനെ കൂടാതെ ഇദ്ദേഹം ബാസ്ക്കറ്റ്ബോൾ കളിയും നന്നായി കളിച്ചിരുന്നു[1].ഇന്ത്യൻ ഫുട്ബോളിനു നൽകിയ സംഭാവനയെ പരിഗണിച്ച് മുംബൈ ജില്ല ഫുട്ബോൾ അസ്സോസിയേഷൻ ഇദ്ദേഹത്തെ 2013ൽ അദരിച്ചിരുന്നു[5].
ജനനം[തിരുത്തുക]
1934 നവംബർ 12നു കേരളത്തിലെ ഒറ്റപ്പാലത്താണ് ഇദ്ദേഹത്തിന്റെ ജനനം.
അവലംബം[തിരുത്തുക]
- ↑ 1.0 1.1 http://www.telegraphindia.com/1110427/jsp/telekids/story_13904927.jsp
- ↑ 2.0 2.1 2.2 2.3 S.S. Narayan
- ↑ "Former India goalkeeper Bandya Kakade passes away". The Times of India. 17 October 2012. മൂലതാളിൽ നിന്നും 2013-07-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 July 2013.
- ↑ "Bandya Kakade dead". The Hindu. 18 October 2012. ശേഖരിച്ചത് 13 July 2013.
- ↑ After a long wait, SS Narayan finally gets his due
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Subramaniam Narayan – FIFA competition record