Jump to content

മയോസോട്ടിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മയോസോട്ടിസ്
Myosotis arvensis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Genus:
മയോസോട്ടിസ്
Type species
Myosotis scorpioides
L. [1]

ബൊറാജിനേസീ കുടുംബത്തിലെ പൂക്കുന്ന സസ്യങ്ങളുടെ ഒരു ജനുസ്സാണ് മയോസോട്ടിസ് (/ˌmaɪ.əˈsoʊtɪs/;[2] from the Greek: μυοσωτίς "mouse's ear", ഇലകൾ എലിയുടെ ചെവിയുമായി സാമ്യം കാണിക്കുന്നു). വടക്കൻ അർദ്ധഗോളത്തിൽ forget-me-nots [3] അല്ലെങ്കിൽ സ്കോർപിയോൺ പുല്ലുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ജർമ്മൻ വെർഗിസ്മീന്നിച്ചിൽ സംജ്ഞ വാചകം ആയി ഉപയോഗിക്കുന്ന "forget-me-nots" 1398-ൽ ഇംഗ്ലണ്ടിലെ ഹെൻട്രി നാലാമൻ വഴി ആദ്യം ഇംഗ്ലീഷിൽ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു.[4]

ഇപ്പോൾ 74 ഇനം 'സസ്യങ്ങളുടെ പട്ടികയിൽ' സ്വീകരിച്ചിട്ടുണ്ട്:[5] അതിൽ 40 എണ്ണം ന്യൂസിലാൻഡ് പ്രദേശത്തെ തദ്ദേശവാസികളാണ്.[6] പൂർണ്ണ പട്ടികയിൽ ഉൾപ്പെടുന്ന സ്പീഷീസുകൾ:

അവലംബം

[തിരുത്തുക]
  1. Carlos Lehnebach (2012). "Lectotypification of three species of forget-me-nots (Myosotis: Boraginaceae) from Australasia". Tuhinga. 23: 17–28.
  2. "Myosotis". Oxford English Dictionary (3rd ed.). Oxford University Press. September 2005. {{cite book}}: Cite has empty unknown parameter: |month= (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. Richard C. Winkworth; Jürke Grau; Alastair W. Robertson; Peter J. Lockhart (2002). "The Origins and Evolution of the Genus Myosotis" (PDF). Molecular Phylogenetics and Evolution. 24 (2): 180–93. doi:10.1016/S1055-7903(02)00210-5. PMID 12144755. Archived from the original (PDF) on 2018-10-05. Retrieved 2019-01-13.
  4. Sanders, Jack (2003). The Secrets of Wildflowers: A Delightful Feast of Little-Known Facts, Folklore, and History. Globe Pequot. ISBN 1-58574-668-1.
  5. "Species in Myosotis". The Plant List. Retrieved 28 March 2015. Plant Life - Myosotis]
  6. NZ Flora factsheet - Myosotis

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മയോസോട്ടിസ്&oldid=3988900" എന്ന താളിൽനിന്ന് ശേഖരിച്ചത്