മയിൽസ്വാമി അണ്ണാദുരൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Mylswamy Annadurai
M. Annadurai
ജനനം(1958-07-02)2 ജൂലൈ 1958
Kothavadi, Coimbatore district, Tamil Nadu, India
താമസംIndia
ദേശീയതIndian
മേഖലകൾAerospace Engineering
സ്ഥാപനങ്ങൾIndian Space Research Organisation(ISRO)
ബിരുദംGovernment College of Technology, Coimbatore
PSG College of Technology, Coimbatore
Anna University of Technology, Coimbatore
അറിയപ്പെടുന്നത്Chandrayaan I, Chandrayaan-2, Mangalyaan, Indian space program
കുറിപ്പുകൾ
Program Director,
Chandrayaan-1, Chandrayaan-2 and Mangalyaan

തമിഴ്‌നാട് സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ (ടിഎൻ‌എസ്‌സി‌എസ്ടി) വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനാണ് മയിൽസ്വാമി അണ്ണാദുരൈ.[1] [2]1958 ജൂലൈ 2 ന് തമിഴ്‌നാട് സംസ്ഥാനമായ കോയമ്പത്തൂർ ജില്ലയിലെ പൊള്ളാച്ചിക്കടുത്തുള്ള കോത്താവടി ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്.[3][4][5] ഈ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. ബാംഗ്ലൂരിലെ ISRO സാറ്റലൈറ്റ് സെന്ററിൽ (ISAC), ഡയറക്ടറായി സേവനമനുഷ്ഠിച്ചു.[6][7] ISROയിലെ 36 വർഷത്തെ സേവനത്തിനിടയിൽ ISROയുടെ രണ്ട് പ്രധാന ദൗത്യങ്ങളായ ചന്ദ്രയാൻ -1, മംഗല്യാൻ തുടങ്ങിയ മിഷനുകളിൽ പ്രവർത്തിച്ചിരുന്നു. 2014-ലെ 100 ആഗോള ചിന്തകരിൽ അണ്ണാദുരൈയും പുതുമയുള്ളവരുടെ പട്ടികയിൽ ഒന്നാമതുമാണ്.[8]

അവലംബം[തിരുത്തുക]

  1. |title= TamilNadu Sate Council for Science and Technology
  2. |title= Annadurai has been appointed as Vice President for TamilNadu Sate Council for Science and Technology
  3. "Brief Life Story of Mylswamy Annadurai".
  4. "Coordination vital to the success of moon mission - KERALA". The Hindu. 2007-07-23. ശേഖരിച്ചത് 2016-04-28.
  5. "Archived copy". മൂലതാളിൽ നിന്നും 19 January 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 December 2007.CS1 maint: archived copy as title (link)
  6. Apr 06, 2015 (2015-04-06). "Dr M Annadurai Takes Over as Director of ISRO Satellite Centre, Bangalore". ISRO. ശേഖരിച്ചത് 2016-04-28.
  7. Reporter, B. S. (2018-07-31). "SDSC-SHAR chief Kunhikrishnan appointed U R Rao Satellite Centre's director". Business Standard India. ശേഖരിച്ചത് 2018-07-31.
  8. "Archived copy". മൂലതാളിൽ നിന്നും 24 January 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 January 2015.CS1 maint: archived copy as title (link)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മയിൽസ്വാമി_അണ്ണാദുരൈ&oldid=3263642" എന്ന താളിൽനിന്ന് ശേഖരിച്ചത്