കല്പന-1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kalpana-1 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കല്പന എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കല്പന (വിവക്ഷകൾ) എന്ന താൾ കാണുക. കല്പന (വിവക്ഷകൾ)

ഇന്ത്യ വിക്ഷേപിച്ച മെറ്റ്സാറ്റ്-1 എന്ന ഉപഗ്രഹമാണ്‌ കല്പന-1 എന്ന പേരിൽ അറിയപ്പെടുന്നത്. ബഹിരാകാശ സഞ്ചാരി കല്പന ചൗളയുടെ സ്മരാണാർത്ഥമാണ് കല്പന എന്ന് നാമകരണം ചെയ്യപ്പെട്ടത്. 2002 സെപ്റ്റംബർ 12 നാണ്‌ ശ്രീഹരിക്കോട്ടയിൽ നിന്ന് ഇത് വിക്ഷേപിക്കപ്പെട്ടത്.


"https://ml.wikipedia.org/w/index.php?title=കല്പന-1&oldid=2592871" എന്ന താളിൽനിന്ന് ശേഖരിച്ചത്