മേഘ-ട്രോപിക്സ്
ദൃശ്യരൂപം
(Megha-Tropiques എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സംഘടന | ISRO / CNES |
|---|---|
| പ്രധാന ഉപയോക്താക്കൾ | ISRO |
| Satellite of | Earth |
| വിക്ഷേപണ തീയതി | 12 October 2011, Sriharikota Andhra Pradesh, India |
| വിക്ഷേപണ വാഹനം | PSLV-CA |
| പ്രവർത്തന കാലാവധി | 3 years (minimal) |
| COSPAR ID | 2011-058A |
| Homepage | Official website |
| പിണ്ഡം | 1,000 കി.ഗ്രാം (2,205 lb) |
| ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ | |
| Eccentricity | near circular |
| Inclination | 19.99ointented:20o |
| Apoapsis | 865 കി.മീ (537 മൈ) intented:867 |
| Periapsis | 864 കി.മീ (537 മൈ) intented:865 |
| Orbital period | 101.93 minutes |
കാലാവസ്ഥാ പഠനങ്ങൾക്കായി 2011 ഒക്ടോബർ 12ന് ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ ഗവേഷണകേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ച ഇന്ത്യ-ഫ്രാൻസ് സംയുക്ത സംരംഭമായ 1000 കിലോ ഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് മേഘ-ട്രോപിക്സ്.
ലക്ഷ്യങ്ങൾ
[തിരുത്തുക]മൺസൂണിനെ കുറിച്ചു കൂടുതൽ രഹസ്യങ്ങൾ ചുരുൾ നിവർക്കാൻ മേഘ സഹായിക്കും എന്ന് കരുതുന്നു.മഴ ,മേഘം,അന്തരീക്ഷത്തിലെ ഈർപ്പം എന്നിവയെ കുറിച്ചുള്ള വിശദമായ പഠനങ്ങളിലൂടെ കാലാവസ്ഥാ പ്രവചനം കൂടുതൽ ഫലപ്രദമാകും .ചുഴലികൊടുംകാറ്റിന്റെയും മറ്റും സാധ്യതയും പ്രവചിക്കാൻ കഴിയും [1].
അവലംബം
[തിരുത്തുക]- ↑ യുറീക്ക ,2012 ഫെബ്രുവരി 1 ,പേജ് 7
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Megha-Tropiques Official Site Archived 2012-02-13 at the Wayback Machine