ക്രൂ മൊഡ്യൂൾ അറ്റ്മോസ്ഫെറിക്ക് റീ-എൻട്രി എക്സ്പെരിമെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Crew Module Atmospheric Re-entry Experiment എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കെയർ
CARE
ദൗത്യത്തിന്റെ തരംസാങ്കേതികപരീക്ഷണം
ഓപ്പറേറ്റർഐ.എസ്.ആർ.ഓ.
ദൗത്യദൈർഘ്യം19 മിനിറ്റുകൾ
റേഞ്ച്1,600 kilometres (990 mi)
അപ്പോഗീ126 kilometres (78 mi)
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
നിർമ്മാതാവ്ഐ.എസ്.ആർ.ഓ.
വിക്ഷേപണസമയത്തെ പിണ്ഡം3,735 kilograms (8,234 lb)
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി18 December 2014, 04:00 (2014-12-18UTC04Z) UTC
റോക്കറ്റ്GSLV Mk.III LVM3-X
വിക്ഷേപണത്തറസതീഷ് ധവാൻ SLP
കരാറുകാർഐ.എസ്.ആർ.ഓ.
ദൗത്യാവസാനം
തിരിച്ചിറങ്ങിയ തിയതി18 December 2014, 04:15 (2014-12-18UTC04:16Z) UTC
തിരിച്ചിറങ്ങിയ സ്ഥലംബംഗാൾ ഉൾക്കടൽ

ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ ഭാവിയിൽ മനുഷ്യനെ ബഹിരാകാശത്ത് വഹിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പരീക്ഷണവാഹനമാണ് ക്രൂ മൊഡ്യൂൾ അറ്റ്മോസ്ഫെറിക്ക് റീ-എൻട്രി എക്സ്പെരിമെന്റ് അഥവാ കെയർ (CARE). 2014 ഡിസംബർ 18ആം തിയതി ഈ വാഹനം GSLV Mk III മുഖേന വിക്ഷേപിക്കുകയും തിരിച്ച് സുരക്ഷിതമായി ഭൂമിയിൽ എത്തിക്കുകയും ചെയ്തു.[1][2]

അവലംബം[തിരുത്തുക]