മത്സരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മത്സരം
സംവിധാനംഅനിൽ സി. മേനോൻ
നിർമ്മാണംകെ.വി. കലാധരൻ
തോബിയാസ്
ഷോജ
രചനടി.എ. ഷാഹിദ്
അഭിനേതാക്കൾകലാഭവൻ മണി
വിജയരാഘവൻ
തിലകൻ
കാർത്തിക
ശ്രീവിദ്യ,
സുജിത
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനഎസ്. രമേശൻ നായർ
ഛായാഗ്രഹണംശ്രീ ശങ്കർ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോമാളവിക ഫിലിംസ്
വിതരണംമാളവിക റിലീസ്
[വശക്തി
റിലീസിങ് തീയതി2004 ജനുവരി
രാജ്യംഇന്ത്യ
ഭാഷമലയാളം

അനിൽ സി. മേനോന്റെ സംവിധാനത്തിൽ കലാഭവൻ മണി, വിജയരാഘവൻ, തിലകൻ, കാർത്തിക, ശ്രീവിദ്യ, സുജിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് ജനുവരി 2004-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മത്സരം. മാളവിക ഫിലിംസിന്റെ ബാനറിൽ കെ.വി. കലാധരൻ, തോബിയാസ്, ഷോജ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം മാളവിക റിലീസ്, ശിവശക്തി എന്നിവർ വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ടി.എ. ഷാഹിദ് ആണ്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
കലാഭവൻ മണി
വിജയരാഘവൻ
തിലകൻ
കൊച്ചിൻ ഹനീഫ
കാർത്തിക
ശ്രീവിദ്യ
സുജിത

സംഗീതം[തിരുത്തുക]

എസ്. രമേശൻ നായർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് കൊടുത്തിരിക്കുന്നു.

ഗാനങ്ങൾ
ഗാനം പാടിയത്
ഇളം ഖൽബിലേ മലർ പൈങ്കിളി... കെ.ജെ. യേശുദാസ്, കോറസ്
പൊന്നമ്പിളി... എം. ജയചന്ദ്രൻ
പൂനിലാ... പി. ജയചന്ദ്രൻ, സുജാത മോഹൻ
ഹേ കാലെ... കലാഭവൻ മണി
പൂനിലാക്കുളിരിൽ വായോ... സുജാത മോഹൻ
ഇളം ഖൽബിലേ മലർ പൈങ്കിളി... സുജാത മോഹൻ
ധടക് ധടക്... മനോ, ഗംഗ
ഹരിരാഗ സാഗരം... കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ശ്രീ ശങ്കർ
ചിത്രസം‌യോജനം എൽ. ഭൂമിനാഥൻ
കല സന്തോഷ് സത്യ
ചമയം ജയമോഹൻ
വസ്ത്രാലങ്കാരം ചിന്ന പളനി
നൃത്തം കുമാർ ശാന്തി
സംഘട്ടനം പീറ്റർ ഹെയിൻ
പരസ്യകല റഹ്‌മാൻ ഡിസൈൻ
നിശ്ചല ഛായാഗ്രഹണം സൂര്യ പീറ്റർ
എഫക്റ്റ്സ് മുരുകേഷ്
നിർമ്മാണ നിയന്ത്രണം സിദ്ദു പനയ്ക്കൽ
നിർമ്മാണ നിർവ്വഹണം സേതു അടൂർ, അനിൽ മാത്യു
ലെയ്‌സൻ മാത്യു ജെ. നേരം‌പറമ്പിൽ
അസോസിയേറ്റ് ഡയറക്ടർ വി.കെ. ഉണ്ണികൃഷ്ണൻ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്തോഷ് വഴിനടയ്ക്കൽ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മത്സരം_(ചലച്ചിത്രം)&oldid=3640090" എന്ന താളിൽനിന്ന് ശേഖരിച്ചത്