ഭൂപതി(ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂപതി
സംവിധാനംജോഷി
രചനഡെന്നീസ്‌ ജോസഫ്‌
തിരക്കഥഡെന്നീസ്‌ ജോസഫ്‌
അഭിനേതാക്കൾസുരേഷ് ഗോപി
കനക
പ്രിയാ രാമൻ
തിലകൻ
രാജൻ പി. ദേവ്
സംഗീതംഎസ്.പി. വെങ്കിടേഷ്
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ദിനേശ് ബാബു
ചിത്രസംയോജനംഹരിഹരപുത്രൻ
സ്റ്റുഡിയോജൂബിലന്റ് പ്രൊഡക്ഷൻസ്
വിതരണംജൂബിലന്റ് പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 9 ഏപ്രിൽ 1997 (1997-04-09)
രാജ്യംഭാരതം
ഭാഷമലയാളം

1997ൽ ഡെന്നീസ്‌ ജോസഫ്‌ കഥയും തിരക്കഥയും രചിച്ച് ജോഷി സംവിധാനം ചെയ്ത ചലച്ചിത്രമാണ് ഭൂപതി. സുരേഷ് ഗോപി,കനക,പ്രിയാ രാമൻ,തിലകൻ,രാജൻ പി. ദേവ് തുടങ്ങിയവർ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ സംഗീതം എസ്.പി. വെങ്കിടേഷ് ആണ്. .[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
സുരേഷ് ഗോപി ഹരിപ്രസാദ്
കനക ലക്ഷ്മി
പ്രിയാ രാമൻ ജൂലി വില്യംസ്
തിലകൻ ബാവ
ദേവൻ ലോറൻസ്
രാജൻ പി ദേവ് വില്യംസ്
എൻ. എഫ്. വർഗീസ് മൂസ
നരേന്ദ്രപ്രസാദ് മൂസ
മുരളി രവിവർമ
സായി കുമാർ ശശിവർമ
കെ.പി. എ. സി. അസീസ് ജയിൽ സൂപ്രണ്ട്
ഷമ്മി തിലകൻ ചിണ്ടൻ
സുകുമാരി മാഗി
സോന നായർ മീര
വത്സല മേനോൻ മഹേന്ദ്രവർമ്മയുടെ ഭാര്യ
കീരിക്കാടൻ ജോസ്

പാട്ടരങ്ങ്[തിരുത്തുക]

ഗാനങ്ങൾ ഗിരീഷ് പുത്തഞ്ചേരി രചനയും എസ്.പി. വെങ്കിടേഷ് സംഗീതവും നൽകിയിയിരിക്കുന്നു.

പാട്ട് ഗായകർ രാഗം
കതിരൊളി കുഞ്ഞുതിങ്കൾ (ആൺ) എം.ജി. ശ്രീകുമാർ
കതിരൊളി കുഞ്ഞുതിങ്കൾ (പെൺ) കെ എസ്‌ ചിത്ര
കുങ്കുമമലരിതളെ കെ ജെ യേശുദാസ് ,സുജാത മോഹൻ
പൊൻകണിമലരോ കനവോ കുളിർമാരി കെ എസ്‌ ചിത്ര

മറ്റു വിവരങ്ങൾ[തിരുത്തുക]

മലയാളത്തിൽ നല്ല പ്രദർശനം കിട്ടിയ ഈ സിനിമ പിന്നീട് മിന്നൽ എന്നപേരിൽ തമിഴിൽ മൊഴിമാറ്റം നടത്തി.

References[തിരുത്തുക]

  1. "Bhoopathi". filmibeat.com. ശേഖരിച്ചത് 2014-09-22.
  2. "Bhoopathi". .malayalachalachithram.com. ശേഖരിച്ചത് 2014-09-22.
  3. "Bhoopathi". spicyonion.com. ശേഖരിച്ചത് 2014-09-22.

പുറം കണ്ണികൾ[തിരുത്തുക]

പടം കാണുക[തിരുത്തുക]

ഭൂപതി1997

"https://ml.wikipedia.org/w/index.php?title=ഭൂപതി(ചലച്ചിത്രം)&oldid=2551118" എന്ന താളിൽനിന്ന് ശേഖരിച്ചത്