ഉള്ളടക്കത്തിലേക്ക് പോവുക

ഭാരതി ലിപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാരതി ലിപി ലോഗോ

ഇന്ത്യയിലെ എല്ലാ ഭാഷകൾക്കും ഒരുപോലെ യോജിക്കുന്ന ലിപിയാണ് ഭാരതി ലിപി[1], [2].

മദ്രാസ് ഐഐടിയിലെ ഡോ. ശ്രീനിവാസ ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള ഗവേഷണവിഭാഗമാണ് ‘ഭാരതി ലിപി’ വികസിപ്പിച്ചത്[3].

നിരവധി ഭാഷകളും അവയ്ക്ക് വ്യത്യസ്ത ലിപികളും രാജ്യത്തിന്റെ ഏകത്വത്തിന് തടസ്സമാവുന്നു. എല്ലാ ഇന്ത്യൻ ഭാഷകൾക്കുമായി ഒരു ലിപി വരുന്നത് ദേശീയോദ്‌ഗ്രഥനത്തിന് തുണയ്ക്കും [4].

നിലവിൽ സംസ്കൃതം, ഹിന്ദി, മറാത്തി, ഗുജറാത്തി, പഞ്ചാബി, ഒറിയ, ആസ്സാമീസ്, ബംഗാളി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ 12 പ്രധാന ഭാഷകളെ അടിസ്ഥാനമാക്കിയാണ് ഭാരതി ലിപി വികസിപ്പിക്കുന്നത്.

അടിസ്ഥാനം

[തിരുത്തുക]

നിലവിലുള്ള ലിപികളെല്ലാം ലിപി ഘടനയിൽ വ്യത്യസ്തമാണെങ്കിലും ഉച്ചാരണത്തിൽ സദൃശമാണ്. ഇതിന്റെയടിസ്ഥാനത്തിലാണ് ഭാരതി ലിപി രൂപകല്പന ചെയ്തിരിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. ↑ [പ്രവർത്തിക്കാത്ത കണ്ണി]|Janmabhumidaily
  2. ↑ |Bharati One Nation. One Script
  3. ↑ [പ്രവർത്തിക്കാത്ത കണ്ണി]|Mathrubhumi
  4. ↑ |BHARATHI A COMMON SCRIPT FOR ALL INDIAN LANGUAGES
ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ് • ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉർദു •
"https://ml.wikipedia.org/w/index.php?title=ഭാരതി_ലിപി&oldid=4547030" എന്ന താളിൽനിന്ന് ശേഖരിച്ചത്