ബെഗോണിയ ഹാറ്റകോവ
ദൃശ്യരൂപം
ബെഗോണിയ ഹാറ്റകോവ | |
---|---|
Botanical illustration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | Cucurbitales |
Family: | Begoniaceae |
Genus: | Begonia |
Species: | B. hatacoa
|
Binomial name | |
Begonia hatacoa Buch.-Ham. ex D.Don
| |
Synonyms[1] | |
List
|
ബിഗോണിയേസീ കുടുംബത്തിലെ ഒരു ഇനം പൂച്ചെടിയാണ് ബെഗോണിയ ഹാറ്റകോവ.[1] ടിബറ്റ്, നേപ്പാൾ, കിഴക്കൻ ഹിമാലയം, ആസാം, ബംഗ്ലാദേശ്, മ്യാൻമർ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ ഇവ സുലഭമായി കാണപ്പെടുന്നു. ഇതിന്റെ ഏറ്റവും അറിയപ്പെടുന്ന ഇനം 'സിൽവർ' ആണ്.[2]
സബ്ടാക്സ
[തിരുത്തുക]ഇനിപ്പറയുന്ന ഇനങ്ങൾ സ്വീകരിക്കപ്പെട്ടവയാണ്:[1]
- ബെഗോണിയ ഹാറ്റകോവ var. ഹാറ്റകോവ
- ബെഗോണിയ ഹാറ്റകോവ var. മൈസ്നേരി (Wall. ex C.B.Clarke) Golding – ആസാം
References
[തിരുത്തുക]- ↑ 1.0 1.1 1.2 "Begonia hatacoa Buch.-Ham. ex D.Don". Plants of the World Online. Board of Trustees of the Royal Botanic Gardens, Kew. Retrieved 23 July 2021.
- ↑ Collins, Matt (17 December 2020). "Begonias: how to care for, plant and the best garden begonias". Gardens Illustrated. Immediate Media Company Ltd. Retrieved 23 July 2021.