ബീഗം ഷാഹി മോസ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Mosque of Mariyam Zamani Begum
بیگم شاہی مسجد
Interior of Mariyam Zamani Begum Mosque.jpg
The building is Lahore's earliest dated Mughal period mosque.[1]
അടിസ്ഥാന വിവരങ്ങൾ
മതഅംഗത്വംIslam
DistrictLahore
ProvincePunjab
രാജ്യംPakistan പാകിസ്താൻ
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംMosque
വാസ്‌തുവിദ്യാ മാതൃകIndo-Islamic/Mughal
Groundbreaking1611
പൂർത്തിയാക്കിയ വർഷം1614
Specifications
മകുടം(കൾ)3
നിർമ്മാണവസ്തുBrick[2]

മുഗൾ ഭരണാധികാരിയായിരുന്ന ജഹാംഗീർ തന്റെ അമ്മയുടെ ബഹുമാനാർത്ഥം 1611 നും 1614 നും ഇടയിൽ പാകിസ്താനിലെ പഞ്ചാബിൽ ലാഹോറിലെ വാൾഡ് സിറ്റിയിൽ പണികഴിപ്പിച്ച പള്ളിയാണ് ബീഗം ഷാഹി മോസ്ക്. (Urdu: بیگم شاہی مسجد‎), officially മറിയാം സമാനി ബീഗം പള്ളി (Urdu: مریم زمانی بیگم کی مسجد‎),[3][4] മുഗൾ കാലഘട്ടത്തിലെ അതിജീവിച്ച ലാഹോറിലെ ആദ്യകാലപള്ളിയ്ക്കുദാഹരണമാണിത്. ഏതാനും പതിറ്റാണ്ടുകൾക്ക് ശേഷം വലിയ വസിർഖാൻ മോസ്കിൻറെ നിർമ്മാണത്തിനെ ഈ പള്ളി സ്വാധീനിച്ചിരുന്നു.[5]

അവലംബം[തിരുത്തുക]

  1. Asher, Catherine B. (Catherine Blanshard), 1946- (1992). Architecture of Mughal India. Cambridge: Cambridge University Press. ISBN 0521267285. OCLC 24375997.CS1 maint: multiple names: authors list (link)
  2. Latif, Syad Muhammad (1892). Lahore: Its History, Architectural Remains and Antiquities. Oxford University: New Imperial Press.
  3. "Begum Shahi Masjid". Pakistan Today. 12 March 2016. ശേഖരിച്ചത് 31 August 2016.
  4. "The mosque that Jodha Bai built". Daily Times. 26 June 2004. ശേഖരിച്ചത് 5 June 2013.
  5. "The mosque that Jodha Bai built". Daily Times. 26 June 2004. ശേഖരിച്ചത് 5 June 2013.
"https://ml.wikipedia.org/w/index.php?title=ബീഗം_ഷാഹി_മോസ്ക്&oldid=3191434" എന്ന താളിൽനിന്ന് ശേഖരിച്ചത്