ഫൈ
ദൃശ്യരൂപം
ഗ്രീക്ക് അക്ഷരമാല | ||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
||||||||||||||||||||||||||||||||||||||||||||||||
ചരിത്രം | ||||||||||||||||||||||||||||||||||||||||||||||||
മറ്റ് ഭാഷകളിൽ | ||||||||||||||||||||||||||||||||||||||||||||||||
അനുബന്ധം | ||||||||||||||||||||||||||||||||||||||||||||||||
ഗ്രീക്ക് അക്ഷരമാലയിലെ 21ആമത്തെ അക്ഷരമാണ് ഫൈ (ഇംഗ്ലീഷ്: Phi (/faɪ/;[1] uppercase Φ, lowercase φ or ϕ; പുരാതന ഗ്രീക്ക്: ϕεῖ pheî [pʰé͜e]; Modern Greek: φι fi [fi]) പരമ്പരാഗത ഗ്രീക്ക് സംഖ്യാക്രമത്തിൽ, ഇതിന്റെ മൂല്യം of 500 (φʹ) അല്ലെങ്കിൽ 500 000 (͵φ) ആണ്. സിറിലിൿ അക്ഷരമായ എഫ് (Ef) (Ф, ф) ഫൈ യിൽനിന്നും പരിണമിച്ചുണ്ടായതാണ്.
ഉപയോഗങ്ങൾ
[തിരുത്തുക]ചെറിയക്ഷരം ഫൈ φ ( ϕ എന്നും എഴുതുന്നു) കീഴ്പറയുന്നവയുടെ പ്രതീകങ്ങളായി ഉപയോഗിക്കുന്നു:
- ഭൗതികശാസ്ത്രത്തിലെ കാന്തിക ഫ്ലക്സ്
- ഗണിതം, കല, വാസ്തുവിദ്യ എന്നിവയിലെ സുവർണ്ണാനുപാതത്തെ 1.618033988749894848204586834... സൂചിപ്പിക്കാൻ ഫൈ ഉപയോഗിക്കുന്നു
- സംഖ്യാസിദ്ധാന്തത്തിലെ യൂളേർസ് റ്റോറ്റിയന്റ് ഫങ്ക്ഷൻ φ(n) അഥവാ യൂളേർസ് ഫൈ ഫങ്ക്ഷൻ
- ബീജഗണിതത്തിലെ സൈക്ലോടോമിൿ പോളിനോമിയൽ ഫങ്ക്ഷൻ Φn(x).
- ബീജഗണിതത്തിലെ, ഗണ അല്ലെങ്കിൽ വലയ ഹോമോമോർഫിസങ്ങൾ
- സംഭാവ്യതാ സിദ്ധാന്തത്തിലെ, സാമാന്യ വിന്യാസങ്ങളുടെ പ്രൊബബിലിറ്റി ഡെൻസിറ്റി ഫങ്ക്ഷൻ ϕ(x) = (2π)−½e−x²/2 is theof the
അവലംബം
[തിരുത്തുക]- ↑ Oxford English Dictionary, 3rd ed. "phi, n." Oxford University Press (Oxford), 2005.