Jump to content

ഫെലിക്സ് മെൻഡൽസോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Portrait of Mendelssohn by the English miniaturist James Warren Childe, 1839

ഫെലിക്സ് മെൻഡൽസോൺ[n 1] എന്ന പേരിൽ അറിയപ്പെടുന്ന ജേക്കബ് ലുഡ്വിഗ് ഫെലിക്സ് മെൻഡൽസോൺ ബർതോൽഡി [n 2] (3 ഫെബ്രുവരി 1809 - 4 നവംബർ 1847) ആദ്യകാല റൊമാന്റിക് കാലഘട്ടത്തിലൂടെ കടന്നുപോയ ഒരു ജർമ്മൻ സംഗീതജ്ഞനും, പിയാനിസ്റ്റും, ഓർഗാനിസ്റ്റും, ആയിരുന്നു. സിംഫണികളും, സംഗീതകച്ചേരികൾ, ഓറട്ടോറിയോസ്, പിയാനോ മ്യൂസിക്, ചേമ്പർ സംഗീതം എന്നിവ മെൻഡൽസൊൻറെ കലാസൃഷ്ടികളിൽപ്പെടുന്നു. എ മിഡ്സമ്മർ നൈറ്റ് ഡ്രീം (മെന്ടൽസോൺ), ഇറ്റാലിയൻ സിംഫണി, സ്കോട്ടിഷ് സിംഫണി, ദ ഹെബ്രൈഡ്സ്, വയലിൻ കൻസെർട്ടോ, സ്ട്രിംഗ് ഒക്ടെറ്റ് തുടങ്ങിയ അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളിൽ കവിതകളും നിമിഷ സംഗീതവും ഉൾപ്പെടുന്നു. സോങ്സ് വിത്തൗട്ട് വേർഡ്സ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത സോളോ പിയാനോ കോമ്പോസിഷനാണ്.

അവലംബം

[തിരുത്തുക]

Notes

  1. The overwhelming majority of printed sources in English (e.g. see sources in references, and listings of recordings at Amazon.com and elsewhere), use the form "Mendelssohn" and not "Mendelssohn Bartholdy". The Grove Dictionary of Music and Musicians gives "(Jakob Ludwig) Felix Mendelssohn(-Bartholdy)" (note the parentheses) as the entry title, with "Mendelssohn" used in the body text. In German and some other languages the surname "Mendelssohn Bartholdy" (sometimes hyphenated) is generally used.
  2. German: [ˈjaːkɔp ˈluːtvɪç ˈfeːlɪks ˈmɛndl̩szoːn baʁˈtɔldi]

ഉറവിടങ്ങൾ

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

There are numerous published editions and selections of Mendelssohn's letters.

The main collections of Mendelssohn's original musical autographs and letters are to be found in the Bodleian Library, Oxford University, the New York Public Library, and the Staatsbibliothek in Berlin. The autographs of his letters to Moscheles are in Special Collections at Brotherton Library, University of Leeds.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ഫെലിക്സ് മെൻഡൽസോൺ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Wikisource
Wikisource
ഫെലിക്സ് മെൻഡൽസോൺ രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.

റെക്കോർഡിങ്ങുകൾ

[തിരുത്തുക]

See articles on individual works for links to recordings

സംഗീത സ്കോറുകൾ

[തിരുത്തുക]

.

"https://ml.wikipedia.org/w/index.php?title=ഫെലിക്സ്_മെൻഡൽസോൺ&oldid=3999322" എന്ന താളിൽനിന്ന് ശേഖരിച്ചത്