കാല്പനിക ദേശീയത
ദൃശ്യരൂപം
(Romantic nationalism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കാല്പനിക ദേശീയത (romantic nationalism) (ദേശീയ റൊമാന്റിസിസം, ഓർഗാനിക് ദേശീയത, ഐഡന്റിറ്റി ദേശീയത) എന്നത് ദേശീയതയുടെ ഒരു രൂപമാണ്. നിയന്ത്രിക്കുന്നവരുടെ നൈസർഗികമായ പരിണാമം നിമിത്തം ഉണ്ടാവുന്ന ഐക്യത്തിലൂടെയാണ് ഇതിൽ ഭരണകൂടം അതിന്റെ രാഷ്ട്രീയ നിയമസാധുതനേടുന്നത്. ഒരു സംസ്കാരത്തിന്റെ ഭാഗമായ മനുഷ്യർക്കിടയിലെ ഭാഷ, സംസ്കാരം, മതം, ജീവിത രീതികൾ എന്നിവയെ ഇത് ആശ്രയിക്കാറുണ്ട്. രാജവംശത്തിനോടോ സാമ്രാജ്യത്വ മേധാവിത്വത്തിനോടോ ഉള്ള പ്രതികരണത്തിൽ നിന്നാണ് കാല്പനിക ദേശീയത രൂപപ്പെടുന്നത്.[1][2]
അവലംബം
[തിരുത്തുക]- ↑ "The Rise of Romantic Nationalism".
- ↑ "Notes toward a Definition of Romantic Nationalism". Archived from the original on 28 ഫെബ്രുവരി 2018.