കാല്പനിക ദേശീയത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാല്പനിക ദേശീയത (Romantic nationalism) (ദേശീയ റൊമാന്റിസിസം, ഓർഗാനിക് ദേശീയത, ഐഡന്റിറ്റി ദേശീയത) എന്നത് ദേശീയതയുടെ ഒരു രൂപമാണ്. നിയന്ത്രിക്കുന്നവരുടെ നൈസർഗികമായ പരിണാമം നിമിത്തം ഉണ്ടാവുന്ന ഐക്യത്തിലൂടെയാണ് ഇതിൽ ഭരണകൂടം അതിന്റെ രാഷ്ട്രീയ നിയമസാധുതനേടുന്നത്. ഒരു സംസ്കാരത്തിന്റെ ഭാഗമായ മനുഷ്യർക്കിടയിലെ ഭാഷ, സംസ്കാരം, മതം, ജീവിത രീതികൾ എന്നിവയെ ഇത് ആശ്രയിക്കാറുണ്ട്. രാജവംശത്തിനോടോ സാമ്രാജ്യത്വ മേധാവിത്വത്തിനോടോ ഉള്ള പ്രതികരണത്തിൽ നിന്നാണ് കാല്പനിക ദേശീയത രൂപപ്പെടുന്നത്.[1][2]

അവലംബം[തിരുത്തുക]

  1. "The Rise of Romantic Nationalism".
  2. "Notes toward a Definition of Romantic Nationalism". മൂലതാളിൽ നിന്നും 28 ഫെബ്രുവരി 2018-ന് ആർക്കൈവ് ചെയ്തത്.
"https://ml.wikipedia.org/w/index.php?title=കാല്പനിക_ദേശീയത&oldid=3384469" എന്ന താളിൽനിന്ന് ശേഖരിച്ചത്