ജീൻ-ബാപ്റ്റിസ്റ്റ്-കാമിലെ കോറോട്ട്
ദൃശ്യരൂപം
(Jean-Baptiste-Camille Corot എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജീൻ-ബാപ്റ്റിസ്റ്റ്-കാമിലെ കോറോട്ട് | |
---|---|
ജനനം | ജീൻ-ബാപ്റ്റിസ്റ്റ്-കാമിലെ കോറോട്ട് ജൂലൈ 16, 1796 പാരീസ് |
മരണം | ഫെബ്രുവരി 22, 1875 പാരീസ് | (പ്രായം 78)
ദേശീയത | ഫ്രെഞ്ച് |
അറിയപ്പെടുന്നത് | പെയിന്റിങ്ങ്, പ്രിന്റ്മേക്കിങ്ങ് |
പ്രസ്ഥാനം | റിയലിസം, റൊമാന്റിസം |
ജീൻ-ബാപ്റ്റിസ്റ്റ്-കാമിലെ കോറോട്ട്(French: [ʒɑ̃ ba.tist ka.mij kɔ.ʁo]; July 16, 1796[1] – February 22, 1875) ഒരു ഫ്രെഞ്ച്, ലാൻഡ്സ്കേപ്പ്,പോർട്ട്രെയിറ്റ്, പെയിന്ററായിരുന്നു,ഒപ്പം എച്ചിങ്ങ് പ്രിന്റ്മേക്കർ എന്നീ മേഖലകളിലും തന്റെ കഴിവ് പ്രകടിപ്പിച്ച ഒരു വ്യക്തിയാണ് അദ്ദേഹം. കാമില കോറോട്ടിന്റെ പ്രകൃതി പശ്ചാത്തല (ലാൻഡ്സ്കേപ്പ്) ചിത്രങ്ങളിലെ പരമപ്രധാനമായ ഒന്നും, അദ്ദേഹത്തിന്റെ ബഹുലമായ ഓരേകാലയളവിലെ അവലംബങ്ങൾ എന്നത് നിയോക്ലാസിസിസത്തിന്റെ പ്രാചീനതലവും, പ്ലെയിൻ എയർ എന്ന ഇപ്രഷനിസത്തിന്റെ നവീകരണവുമായിരുന്നു.
അവലംബം
[തിരുത്തുക]- ↑ His birth certificate initially indicated 27 messidor (July 15), but this was corrected to 28