ഫുക്കുഓക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫുക്കുഓക്ക

福岡
福岡市 · ഫുക്കുഓക്ക നഗരം
മുകളിൽ ഇടത്തുനിന്ന്: നകാസുവിലെ യടായി ഫുക്കുഓക്ക കോട്ട, ഹക്കൊസാക്കി ക്ഷേത്രം റ്റെഞ്ജിൻ, ഹക്കാത്ത ഗിയോൻ യമസാക്ക കടൽക്കരയിലെ മോമോച്ചിയും ഫുക്കുഓക്ക ടവറും
പതാക ഫുക്കുഓക്ക
Flag
ഫുക്കുഓക്ക ഫ്രിഫെക്ച്ചറിൽ ഫുക്കുഓക്ക നഗരത്തിന്റെ സ്ഥാനം
ഫുക്കുഓക്ക ഫ്രിഫെക്ച്ചറിൽ ഫുക്കുഓക്ക നഗരത്തിന്റെ സ്ഥാനം
രാജ്യംജപ്പാൻ
പ്രദേശംക്യൂഷു
പ്രിഫെക്ച്ചർഫുക്കുഓക്ക
Government
 • മേയർസോയിച്ചിരോ തക്കാഷിമ (ഡിസംബർ 2010 മുതൽ)
വിസ്തീർണ്ണം
 • ആകെ340.03 കി.മീ.2(131.29 ച മൈ)
ജനസംഖ്യ
 (ഏപ്രിൽ 1, 2012)
 • ആകെ14,83,052
 • ജനസാന്ദ്രത4,361.53/കി.മീ.2(11,296.3/ച മൈ)
സമയമേഖലUTC+9 (ജപ്പാൻ സ്റ്റാൻഡേർഡ് സമയം)
- മരംകാമ്ഫർ ലോറെൽ
- പൂവ്കമേലിയ
- പക്ഷിചെറിയ കടൽകാക്ക
വെബ്സൈറ്റ്www.city.fukuoka.lg.jp/english/index.html

ജപ്പാനിലെ ക്യൂഷൂ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഫുക്കുഓക്ക പ്രിഫെക്ച്ചറിന്റെ തലസ്ഥാനമാണ് ഫുക്കുഓക്ക (福岡市 ഫുക്കുഓക്ക-ഷി?). ക്യൂഷുവിലെ ഏറ്റവും വലിയ നഗരമായ ഫുക്കുഓക്ക 2011 ജൂണിലെ കണക്കു പ്രകാരം ജപ്പാനിലെ ഏഴാമത്തെ ജനവാസമേറിയ നഗരവും കിങ്കി പ്രദേശത്തിനു പടിഞ്ഞാറുള്ള ഏറ്റവും ജനവാസമേറിയ നഗരവുമാണ്. നാഗരികതയും പച്ചപ്രദേശങ്ങളും ഇടകലർന്ന ഇവിടം ലോകത്തെ ഏറ്റവും ജീവിക്കാനനുയോജ്യമായ നഗരങ്ങളിൽ പന്ത്രണ്ടാമത്തെ നഗരമായി മോണോക്കിൾ മാസിക തിരഞ്ഞെടുത്തു.[1]

വാർഡുകൾ[തിരുത്തുക]

ഫുക്കുഓക്കയിൽ 7 വാർഡുകൾ (കു) ഉണ്ട്: വാർഡ് ജനസംഖ്യ വിസ്തീർണ്ണം ജനസാന്ദ്രത
Wards of Fukuoka City Japan.png ഓഗസ്റ്റ് 1, 2010ലെ കണക്കുപ്രകാരം കി.മീ.² per km²
Japan WardColour 100x0x0.png ഹിഗാഷി-കു 291 749 66.68 4 375.36
Japan WardColour 60x80x0.png ഹക്കാത-കു 212 108 31.47 6 740.01
Japan WardColour 0x40x100.png ചുഓ-കു
(ഭരണനിർവ്വഹണകേന്ദ്രം)
176 739 15.16 11,658.24
Japan WardColour 100x80x0.png മിനാമി-കു 248 901 30.98 8 034.25
Japan WardColour 100x40x0.png ജൊനാൻ-കു 128 883 16.02 8 045.13
Japan WardColour 20x80x40.png സവാര-കു 211 889 95.88 2 209.42
Japan WardColour 100x40x100.png നിഷി-കു 190 288 83.81 2 270.47

കാലാവസ്ഥ[തിരുത്തുക]

ഫുക്കുഓക്ക (ജപ്പാൻ) (1971-2000) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 9.8
(49.6)
10.5
(50.9)
14.0
(57.2)
19.2
(66.6)
23.5
(74.3)
26.5
(79.7)
30.7
(87.3)
31.6
(88.9)
27.8
(82)
23.0
(73.4)
17.6
(63.7)
12.5
(54.5)
20.5
(68.9)
പ്രതിദിന മാധ്യം °C (°F) 6.4
(43.5)
6.9
(44.4)
9.9
(49.8)
14.8
(58.6)
19.1
(66.4)
22.6
(72.7)
26.9
(80.4)
27.6
(81.7)
23.9
(75)
18.7
(65.7)
13.4
(56.1)
8.7
(47.7)
16.6
(61.9)
ശരാശരി താഴ്ന്ന °C (°F) 3.2
(37.8)
3.5
(38.3)
6.1
(43)
10.7
(51.3)
15.0
(59)
19.4
(66.9)
24.0
(75.2)
24.5
(76.1)
20.6
(69.1)
14.7
(58.5)
9.6
(49.3)
5.2
(41.4)
13.0
(55.4)
മഴ/മഞ്ഞ് mm (inches) 72.1
(2.839)
71.2
(2.803)
108.7
(4.28)
125.2
(4.929)
138.9
(5.469)
272.1
(10.713)
266.4
(10.488)
187.6
(7.386)
175.0
(6.89)
80.9
(3.185)
80.5
(3.169)
53.8
(2.118)
1,632.4
(64.269)
മഞ്ഞുവീഴ്ച cm (inches) 2
(0.8)
2
(0.8)
1
(0.4)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
5
(2)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ 11.0 10.1 12.9 11.0 10.7 12.4 11.9 10.4 10.9 7.3 9.7 10.3 128.6
ശരാ. മഞ്ഞു ദിവസങ്ങൾ 6.8 5.5 1.5 0.0 0.0 0.0 0.0 0.0 0.0 0.0 0.2 3.4 17.4
% ആർദ്രത 64 64 66 67 69 76 75 74 74 69 67 65 69.2
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 99.9 114.3 149.7 177.2 195.0 147.6 182.7 199.3 157.8 174.9 133.2 116.9 1,848.5
ഉറവിടം: [2]

അന്താരാഷ്ട്ര ബന്ധങ്ങൾ[തിരുത്തുക]

ഫുക്കുഓക്കയ്ക്ക് ഏഴ് സഹോദര നഗരങ്ങളുണ്ട്.[3]

ഫുക്കുഓക്ക നഗരം 1994ൽ ഏഷ്യാ-പസിഫിക്ക് നഗര ഉച്ചകോടി നടത്തി. ഇതിൽ 26 ഏഷ്യാ-പസിഫിക്ക് നഗരങ്ങൾ പങ്കെടുത്തു.

അവലംബം[തിരുത്തുക]

  1. "The World's top 25 most liveable cities". Monocle.com. മൂലതാളിൽ നിന്നും 2012-08-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-09-01. (subscription required)
  2. "気象庁 / 平年値(年・月ごとの値)". Japan Meteorological Agency.
  3. "姉妹都市交流" [Sister City Relations] (ഭാഷ: Japanese). Fukuoka City. മൂലതാളിൽ നിന്നും 2012-11-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-04-07.{{cite web}}: CS1 maint: unrecognized language (link)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wikisource-logo.svg
Wikisource has the text of the 1911 Encyclopædia Britannica article Fukuoka.
"https://ml.wikipedia.org/w/index.php?title=ഫുക്കുഓക്ക&oldid=3806408" എന്ന താളിൽനിന്ന് ശേഖരിച്ചത്