Jump to content

കാമലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Camellia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Camellia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Camellia
Binomial name
Camellia

തീയേസീ എന്ന കുടുംബത്തിലെ സപുഷ്പികളുടെ ഒരു ജനുസ്സാണ് കാമലിയ. ഹിമാലയം, ജപ്പാൻ ഇന്തോനേഷ്യ അതുപോലെ കിഴക്കൻ, തെക്കൻ ഏഷ്യകളിലും ഇവ കാണപ്പെടുന്നു. 100-300 സ്പീഷീസസുകൾ കാണപ്പെടുന്നു. കൃത്യമായ എണ്ണത്തിൽ ചില തർക്കങ്ങൾ ഉണ്ട്. ഏകദേശം 3,000 സങ്കരയിനം കാണപ്പെടുന്നു. ഫിലിപ്പീൻസിൽ പ്രവർത്തിച്ചിരുന്ന ജെസ്യൂട്ട് സസ്യശാസ്ത്രജ്ഞനായ ജോർജ്ജ് ജോസഫ് കാമെൽ ഈ ജീനസിന് പേർ നല്കുകയും തുടർന്ന് ലിനേയ്സ് (Linnaeus) കാമലിയയെ കുറിച്ച് വിവരണം നൽകുകയും ചെയ്തു.(ജീനസ് ചർച്ച ചെയ്യുമ്പോൾ ലിന്നേയസ് കാമലിന്റെ അക്കൗണ്ട് പരാമർശിച്ചിരുന്നില്ല)

കാമലിയ കിഴക്കൻ ഏഷ്യ മുഴുവൻ പ്രശസ്തമാണ്; ചൈനീസ് ഭാഷയിൽ ചൗഹൂ ( "ടീ പൂവ്"), ജാപ്പനീസ് ഭാഷയിൽ tsubaki , കൊറിയൻ ഭാഷയിൽ ഡോങ്ബീക്ക്-ക്കോട്ട്, വിയറ്റ്നാമിലെ ഹോവാ ട്രാ അഥവാ ഹോവാ ചെ എന്നാണ് ഇവ അറിയപ്പെടുന്നത്.[1]

ചിത്രശാല

[തിരുത്തുക]

വിവിധതരം വർഗ്ഗത്തിൽപ്പെട്ട പൂക്കൾ

[തിരുത്തുക]
  • single (flat, bowl- or cup-shaped)
  • semi-double (rows of large outer petals, with the centre comprising mixed petals and stamens)
  • double:
    • paeony form (convex mass of irregular petals and petaloids with hidden stamens)
    • anemone form (one or more rows of outer petals, with mixed petaloids and stamens in the centre)
    • rose form (overlapping petals showing stamens in a concave centre when open)
    • formal double (rows of overlapping petals with hidden stamens)

The following hybrid cultivars have gained the Royal Horticultural Society's Award of Garden Merit:

Name Parentage Size Flower colour Flower type Ref.
കോർണിഷ് സ്നോ cuspidata × saluenensis 04.0m² വെളുപ്പ് സിംഗിൾ [2]
കോർണിഷ് സ്പ്രിംഗ് cuspidata × japonica 04.0m² പിങ്ക് സിംഗിൾ [3]
ഫ്രാൻസി എൽ reticulata × saluenensis 64.0m² റോസ് പിങ്ക് double [4]
ഫ്രീഡം ബെൽ × williamsii 06.5m² red സെമി-ഡബിൾ [5]
ഇൻസ്പിരേഷൻ reticulata × saluenensis 10.0m² റോസ് പിങ്ക് സെമി-ഡബിൾ [6]
ലിയോനാർഡ് മെസ്സൽ reticulata × saluenensis 16.0m² റോസ് പിങ്ക് സെമി-ഡബിൾ [7]
റോയൽറ്റി japonica × reticulata 01.0m² light red സെമി-ഡബിൾ [8]
സ്പ്രിംഗ് ഫെസ്റ്റിവൽ × williamsii, cuspidata 10.0m² പിങ്ക് സെമി-ഡബിൾ [9]
ടോം ക്നുദ്സെൻ japonica × reticulata 06.3m² deep red ഇരട്ട പെനാനി [10]
ട്രിസ്റ്റേം കാർലിയൺ reticulata 10.0m² റോസ് പിങ്ക് ഇരട്ട പെനാനി [10]

തിരഞ്ഞെടുത്ത സ്പീഷീസ്

[തിരുത്തുക]
Camellia fraterna
Flower buds of an unspecified camellia
Fruits of an unspecified camellia
Camellia japonica - MHNT

സാംസ്കാരിക പ്രാധാന്യം

[തിരുത്തുക]
Portrait of a New Zealand suffragette, circa 1880. The sitter wears a white camellia, symbolic of support for advancing women's rights.

ജനകീയ സംസ്കാരത്തിലെ ചെടികളുടെ കുടുംബം ആണ് കാമിലിയ കുടുംബം.

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Kroupa, Sebestian (Nov 2015). "Ex epistulis Philippinensibus: Georg Joseph Kamel SJ (1661–1706) and His Correspondence Network". Centaurus. 57 (4): 246, 255. doi:10.1111/1600-0498.12099. ISSN 1600-0498.
  2. "RHS Plant Selector Camellia 'Cornish Snow' (cuspidata × saluenensis) AGM / RHS Gardening". Apps.rhs.org.uk. Archived from the original on 2014-02-28. Retrieved 2013-04-29.
  3. "RHS Plant Selector Camellia 'Cornish Spring' (cuspidata × japonica) AGM / RHS Gardening". Apps.rhs.org.uk. Retrieved 2013-04-29.[പ്രവർത്തിക്കാത്ത കണ്ണി]
  4. "RHS Plant Selector Camellia 'Francie L' AGM / RHS Gardening". Apps.rhs.org.uk. Retrieved 2013-04-29.[പ്രവർത്തിക്കാത്ത കണ്ണി]
  5. "RHS Plant Selector Camellia 'Freedom Bell' AGM / RHS Gardening". Apps.rhs.org.uk. Retrieved 2013-04-29.[പ്രവർത്തിക്കാത്ത കണ്ണി]
  6. "RHS Plant Selector Camellia 'Inspiration' (reticulata × saluenensis) AGM / RHS Gardening". Apps.rhs.org.uk. Retrieved 2013-04-29.[പ്രവർത്തിക്കാത്ത കണ്ണി]
  7. "RHS Plant Selector Camellia 'Leonard Messel' (reticulata × williamsii) AGM / RHS Gardening". Apps.rhs.org.uk. Retrieved 2013-04-29.[പ്രവർത്തിക്കാത്ത കണ്ണി]
  8. "RHS Plant Selector Camellia 'Royalty' (japonica × reticulata) AGM / RHS Gardening". Apps.rhs.org.uk. Retrieved 2013-04-29.[പ്രവർത്തിക്കാത്ത കണ്ണി]
  9. "RHS Plant Selector Camellia 'Spring Festival' (cuspidata hybrid) AGM / RHS Gardening". Apps.rhs.org.uk. Retrieved 2013-04-29.[പ്രവർത്തിക്കാത്ത കണ്ണി]
  10. 10.0 10.1 "RHS Plant Selector Camellia 'Tom Knudsen' (japonica × reticulata) AGM / RHS Gardening". Apps.rhs.org.uk. Retrieved 2013-04-29.[പ്രവർത്തിക്കാത്ത കണ്ണി]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Harder, A.; Holden–Dye, L.; Walker, R. & Wunderlich, F. (2005): Mechanisms of action of emodepside. Parasitology Research 97(Supplement 1): S1-S10. doi:10.1007/s00436-005-1438-z (HTML abstract)
  • Mair, V.; Hoh, E. (2009): The True History of Tea. Thames & Hudson. ISBN 978-0-500-25146-1.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാമലിയ&oldid=3628102" എന്ന താളിൽനിന്ന് ശേഖരിച്ചത്