Jump to content

നാഗസാക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nagasaki എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാഗസാക്കി

長崎
長崎市 · നാഗസാക്കി നഗരം
നാഗസാക്കിയിലെ ജലാഭിമുഖപ്രദേശം
നാഗസാക്കിയിലെ ജലാഭിമുഖപ്രദേശം
പതാക നാഗസാക്കി
Flag
നാഗസാക്കി പ്രിഫെക്ച്ചറിൽ സ്ഥാനം
നാഗസാക്കി പ്രിഫെക്ച്ചറിൽ സ്ഥാനം
രാജ്യംജപ്പാൻ
പ്രദേശംക്യൂഷു
പ്രിഫെക്ച്ചർനാഗസാക്കി പ്രിഫെക്ച്ചർ
ജില്ലN/A
ഭരണസമ്പ്രദായം
 • മേയർതോമിഹിഷ താവുഎ (2007-)
വിസ്തീർണ്ണം
 • ആകെ406.35 ച.കി.മീ.(156.89 ച മൈ)
 • ഭൂമി241.20 ച.കി.മീ.(93.13 ച മൈ)
 • ജലം165.15 ച.കി.മീ.(63.76 ച മൈ)
ജനസംഖ്യ
 (ജനുവരി 1, 2009)
 • ആകെ4,46,007
 • ജനസാന്ദ്രത1,100/ച.കി.മീ.(3,000/ച മൈ)
സമയമേഖലUTC+9 (ജപ്പാൻ സ്റ്റാൻഡേർഡ് സമയം)
- മരംChinese tallow tree
- പുഷ്പംഹൈഡ്രാജ്ഞിയ
ഫോൺ നമ്പർ095-825-5151
Address2-22 സകുറ-മാച്ചി, നാഗസാക്കി-ഷി, നാഗസാക്കി-കെൻ
850-8685
വെബ്സൈറ്റ്www1.city.nagasaki.nagasaki.jp

ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമാണ് നാഗസാക്കി (長崎市 Nagasaki-shi?) (listen). പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് നാഗസാക്കി കണ്ടെത്തിയത്. നേരത്തേ ഇത് നിഷിസൊനോഗി ജില്ലയുടെ ഭാഗമായിരുന്നു. 16 ാം നൂറ്റാണ്ടുമുതൽ 19 ാം നൂറ്റാണ്ടുവരെ ഈനഗരം യൂറോപ്യന്മാരുടെ പ്രധാന താവളമായിരുന്നു.ആദ്യ സിനോ-ജാപ്പനീസ് യുദ്ധത്തിലും റഷ്യ-ജാപ്പനീസ് യുദ്ധത്തിലും ജാപ്പനീസ് ഇമ്പീരിയൽ നേവിയുടെ കേന്ദ്രമായിരുന്നു ഇവിടം. രണ്ടാം ലോകമഹായുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരം നാഗസക്കിയാണ്. 1945 ഓഗസ്റ്റ് 9 നാണ് അമേരിക്ക ഇവിടെ അണുബോംബ് വർഷിച്ചത്.

നാകസാക്കി പൂർണമായും തകർന്നു.

"https://ml.wikipedia.org/w/index.php?title=നാഗസാക്കി&oldid=3408356" എന്ന താളിൽനിന്ന് ശേഖരിച്ചത്