ഫിഫ ക്ലബ്ബ് ലോകകപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിഫ ക്ലബ്ബ് ലോകകപ്പ്
Trofeu SPFC - Mundial2005 01.jpg
2005ലെ ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം
Region അന്തർദേശീയം (ഫിഫ)
റ്റീമുകളുടെ എണ്ണം 7
നിലവിലുള്ള ജേതാക്കൾ സ്പെയ്ൻ ബാഴ്സലോണ
കൂടുതൽ തവണ ജേതാവായ രാജ്യം സ്പെയ്ൻ ബാഴ്സലോണ (2 തവണ)
വെബ്സൈറ്റ് Club World Cup
2012 FIFA Club World Cup

ആറ് വൻകരകളിലേയും ഫുട്ബോൾ ക്ലബ്ബുകൾ തമ്മിലുള്ള ഫുട്ബോൾ ടൂർണ്ണമെന്റാണ് ഫിഫ ക്ലബ്ബ് ലോകകപ്പ്.

ഫിഫ ക്ലബ്ബ് ലോക ചാമ്പ്യൻഷിപ്പ് ആരംഭിച്ചത് 2000ൽ ബ്രസീസിലാണ്. ഇന്റർകോണ്ടിനെന്റൽ കപ്പിന് സമാന്തരമായാണ് ഇത് സംഘടിപ്പിച്ചത്. ഫിഫി ഔദ്യോഗികമായി ക്ലബ്ബ് ചാമ്പ്യൻഷിപ്പ് തുടങ്ങിയത് കാരണം ഇന്റർകോണ്ടിനെന്റൽ ചാമ്പ്യൻമാർ അയഥാർത്ഥ വിജയികളായി കരുതപ്പെട്ടു. 2005ൽ വീണ്ടും ഈ ടൂർണ്ണമെന്റ് ഫിഫ ക്ലബ്ബ് ലോകകപ്പ് എന്ന പേരിൽ പുനസംഘടിപ്പിക്കപ്പെട്ടു.

മത്സരഫലങ്ങൾ[തിരുത്തുക]

വർഷം ആതിഥേയർ ഫൈനൽ മൂന്നാം സ്ഥാന മത്സരം ടീമുകളുടെ എണ്ണം
വിജയികൾ ഗോൾനില രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനം ഗോൾനില നാലാം സ്ഥാനം
2000
വിശദാംശങ്ങൾ
ബ്രസീൽ
ബ്രസീൽ
Brazil
കൊറിന്ത്യൻസ്
0 – 0

(4 – 3 പെ.)
Brazil
വാസ്കോ ഡ ഗാമ
മെക്സിക്കോ
നികാക്സ
1 – 1
(a.e.t.)
(4 – 3 പെ.)
സ്പെയ്ൻ
റയൽ മാഡ്രിഡ്
8
2005
വിശദാംശങ്ങൾ
Japan
ജപ്പാൻ
Brazil
സാവോ പോളോ
1 – 0 ഇംഗ്ലണ്ട്
ലിവർപൂൾ
Costa Rica
സാപ്രിസ്സ
3 – 2 Saudi Arabia
ഇത്തിഹാദ് എഫ്. സി
6
2006
വിശദാംശങ്ങൾ
Japan
ജപ്പാൻ
Brazil
ഇന്റർനാഷണൽ
1 – 0 സ്പെയ്ൻ
എഫ്. സി. ബാഴ്സലോണ
Egypt
അൽ അഹ്ലി എസ്.സി
2 – 1 മെക്സിക്കോ
ക്ലബ്ബ് അമേരിക്ക
6
2007
വിശദാംശങ്ങൾ
Japan
ജപ്പാൻ
ഇറ്റലി
മിലാൻ
4 – 2 Argentina
ബൊക്ക ജൂനിയേഴ്സ്
Japan
ഉറവ റെഡ് ഡയമണ്ട്സ്
2 – 2
(4 – 2 പെ.)
Tunisia
ഇദോയിൽ ദു സാഹെൽ
7
2008
വിശദാംശങ്ങൾ
Japan
ജപ്പാൻ
ഇംഗ്ലണ്ട്
മാഞ്ചസ്റ്റർ യുണൈറ്റഡ്
1 – 0 Ecuador
എൽഡിയു ക്വിറ്റോ
Japan
ഗാമ്പ ഒസാക്ക
1 – 0 മെക്സിക്കോ
സി.എഫ് പച്ചൂക്ക
7
2009
വിശദാംശങ്ങൾ
United Arab Emirates
യു.എ.ഇ
സ്പെയ്ൻ
എഫ്. സി. ബാഴ്സലോണ
2 – 1
Argentina
എസ്റ്റൂഡിയന്റ്സ്
South Korea
പോഹങ് സ്റ്റീലേഴ്സ്
1 – 1
(4 – 3 പെ.)
മെക്സിക്കോ
അറ്റ്ലാന്റെ എഫ്.സി
7
2010
വിശദാംശങ്ങൾ
United Arab Emirates
യു.എ.ഇ
ഇറ്റലി
ഇന്റെർനാഷണലേ
3 – 0 Democratic Republic of the Congo
ടിപി മസംബേ
Brazil
ഇന്റർനാഷണൽ
4 – 2 South Korea
സിയോനം എഫ്.സി
7
2011
വിശദാംശങ്ങൾ
Japan
ജപ്പാൻ
സ്പെയ്ൻ
എഫ്. സി. ബാഴ്സലോണ
4 – 0 Brazil
സാന്റോസ് എഫ്. സി
Qatar
അൽസദ്ദ് എസ്. സി.
0 – 0
(5 – 3 പെ.)
Japan
കാഷിവ റെയ്സോൾ
7
2012
വിശദാംശങ്ങൾ
Japan
ജപ്പാൻ
7
2013
വിശദാംശങ്ങൾ
Morocco
മൊറോക്കൊ
2014
വിശദാംശങ്ങൾ
Morocco
മൊറോക്കൊ

ബഹുമതികൾ[തിരുത്തുക]

Year സുവർണ്ണ പന്ത് രജത പന്ത് വെങ്കല പന്ത് മികച്ച ഗോൾവേട്ടക്കാരൻ സത്യസന്ധനായ കളിക്കാരൻ
2000 ബ്രസീൽ എഡിസൺ ബ്രസീൽ എഡ്മണ്ടോ ബ്രസീൽ റൊമാരിയോ ഫ്രാൻസ് [[നിക്കോളാസ് അനെൽക്ക] (3)
ബ്രസീൽ റൊമാരിയോ (3)
സൗദി അറേബ്യ അൽ-നാസർ
2005 ബ്രസീൽ റോജെറിയോ കെനി ഇംഗ്ലണ്ട് ജാമീ കറാഗർ കോസ്റ്റ റീക്ക ക്രിസ്റ്റ്യൻ ബൊലാനോസ് ബ്രസീൽ അമോറോസോ (2)
ഇംഗ്ലണ്ട് പീറ്റർ ക്രൗച്ച് (2)
കോസ്റ്റ റീക്ക അൽവാരോ സബാരിയോ (2)
സൗദി അറേബ്യ മുഹമ്മദ് നൂർ (2)
ഇംഗ്ലണ്ട് ലിവർപൂൾ എഫ്.സി.
2006 പോർച്ചുഗൽ ഡിക്കോ ബ്രസീൽ പെഡ്രോ ലാർലേ ബ്രസീൽ റൊണാൾഡീഞ്ഞോ ഈജിപ്ത് മുഹമ്മദ് അബൂട്രീക്ക (3) സ്പെയ്ൻ ബാഴ്സലോണ
2007 ബ്രസീൽ കക്ക നെതർലന്റ്സ് ക്ലാരൻസ് സീഡോർഫ് അർജന്റീന റോഡ്രിഗോ പലാച്ചിയോ ബ്രസീൽ വാഷിംഗ്ടൺ (3) Japan ഉറവ റെഡ് ഡയമണ്ട്സ്
2008 ഇംഗ്ലണ്ട് വെയ്ൻ റൂണി പോർച്ചുഗൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അർജന്റീന ഡാമിയൻ മാൻസോ ഇംഗ്ലണ്ട് വെയ്ൻ റൂണി (3) ഓസ്ട്രേലിയ അഡെലൈഡ് യുനൈറ്റഡ്
2009 അർജന്റീന ലയണൽ മെസ്സി അർജന്റീന യുവാൻ സെബാസ്റ്റ്യൻ വെറോൺ സ്പെയ്ൻ സാവി ബ്രസീൽ ഡെനിൽസൺ (4) മെക്സിക്കോ അറ്റ്ലാന്റെ
2010 കാമറൂൺ സാമുവൽ ഏറ്റൂ കോംഗോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ഡിയോകോ കാലിയിടുക അർജന്റീന ആന്ദ്രേ ഡി അലസ്സാന്ദ്രോ കൊളംബിയ മൗറീഷ്യോ മൊളീന (3) ഇറ്റലി ഇന്റർനാഷണൽ
2011 അർജന്റീന ലയണൽ മെസ്സി സ്പെയ്ൻ സാവി ബ്രസീൽ നെയ്മർ അർജന്റീന ലയണൽ മെസ്സി (2)
ബ്രസീൽ അഡ്രിയാനോ (2)
സ്പെയ്ൻ ബാഴ്സലോണ

മികച്ച ഗോൾവേട്ടക്കാർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫിഫ_ക്ലബ്ബ്_ലോകകപ്പ്&oldid=2380406" എന്ന താളിൽനിന്നു ശേഖരിച്ചത്