ഫിനീഷ്യൻ സംസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Phoenician kaph.svgPhoenician nun.svgPhoenician ayin.svgPhoenician nun.svg
knʿn / kanaʿan  (Phoenician)
Φοινίκη
Phoiníkē  (Greek)
Phoenicia
Blank.png
 
Blank.png
 
Blank.png
1200 BC – 539 BC Map of the Achaemenid Empire.jpg
 
Blank.png
Location of Phoenicia
Map of Phoenicia and its Mediterranean trade routes
തലസ്ഥാനം
ഭാഷ Phoenician, Punic
മതം Canaanite religion
ഭരണക്രമം Kingship (City-states)
Well-known kings of Phoenician cities
 - c. 1000 BC Ahiram
 - 969 BC – 936 BC Hiram I
 - 820 BC – 774 BC Pygmalion of Tyre
കാലഘട്ടം Classical antiquity
 - സ്ഥാപിതം 1200 BC
 - Tyre, under the reign of Hiram I, becomes the dominant city-state 969 BC
 - Pygmalion founds കാർത്തേജ് (legendary) 814 BC
 - Cyrus the Great conquers Phoenicia 539 BC
ജനസംഖ്യ
 - 1200 BC[1] est. 200 
ഇന്ന്

ഇന്നത്തെ ലെബനൻ കേന്ദ്രമാക്കി 1200 BC–539 BC കാലഘട്ടത്തിൽ നിലനിന്നിരുന്ന പുരാതന സെമെടിക് സംസ്കാരമാണ് ഫിനീഷ്യൻ സംസ്കാരം((UK /fɨˈnɪʃə/ or US /fəˈniːʃə/;[2] from the Greek: Φοινίκη, Phoiníkē; Arabic: فينيقية‎, Fīnīqīyah)) [2].ടൈഗ്രിസ്,യൂഫ്രട്ടീസ്,നൈൽ നദികളുടെ തടങ്ങളിൽ , ഫെർറ്റൈൽ ക്രസന്റ് എന്ന് വിളിച്ചിരുന്ന പ്രദേശങ്ങളിൽ ഈ സംസ്കാരം വികാസം പ്രാപിച്ചു.ബിബ്ലസ് (Byblos 1200 BC–1000 BC),ടൈർ (Tyre 1000 BC–333 BC),കാർത്തേജ് (333 BC–149 BC) എന്നീ നഗരങ്ങൾ ആയിരുന്നു ഈ സംസ്കാരത്തിൻറെ തലസ്ഥാനങ്ങൾ

അൾജീരിയ,സൈപ്രസ്,ഫ്രാൻസ്,ഗ്രീസ്,ഇസ്രയേൽ,ഇറ്റലി,ജോർദാൻ,ലെബനൻ,ലിബിയ,മാൾട്ട,മൊറോക്കോ,പോർചുഗൽ,സ്പെയിൻ,സിറിയ,ടുണീഷ്യ,ടർക്കി എന്നീ രാജ്യങ്ങളിൽ ഈ സംസ്കാരം നിലനിന്നിരുന്നു. ഫിനീഷ്യൻ സംസ്കാരത്തിലെ പ്രധാന നഗരങ്ങൾ എല്ലാം മദ്ധ്യധരണ്യാഴിയുടെ തീരങ്ങളിൽ ആയിരുന്നു. സമുദ്ര സഞ്ചാരങ്ങളിലും അതുവഴി ഉള്ള വ്യാപാരങ്ങളിലും ആയിരുന്നു ഫീനീഷ്യർ പ്രസിദ്ധി നേടിയിരുന്നത്. ഗാലി (Galley) [3] എന്ന കപ്പലുകളിൽ ഇവർ സഞ്ചരിച്ചു. ബൈറീം (bireme) എന്നയിനം യുദ്ധക്കപ്പലുകൾ ഫിനീഷ്യരുടെ കണ്ടുപിടിത്തമാണ്. [4] മ്യൂറെക്സ് എന്നയിനം കടൽ ഒച്ചുകളിൽ നിന്നും നിർമ്മിക്കുന്ന ഊത വർണ്ണവസ്തുവിന്റെ വിപണനത്തിലും ഇവർ കുത്തക കൈവരിച്ചിരുന്നു

അവലംബം[തിരുത്തുക]

  1. "Phoenicia". The Encyclopedia of World History, Sixth edition. Houghton Mifflin Company. 2001. p. 1. ശേഖരിച്ചത് 2008-12-11.  Authors list - ഇവിടെ |last1= ഇല്ലാത്ത |first1= കാണുന്നു (സഹായം)
  2. Oxford English Dictionary
  3. http://dictionary.reference.com/browse/galley?s=t
  4. Casson, Lionel (December 1, 1995). Ships and Seamanship in the Ancient World. The Johns Hopkins University Press. pp. 57–58. ഐ.എസ്.ബി.എൻ. 978-0-8018-5130-8. 
"https://ml.wikipedia.org/w/index.php?title=ഫിനീഷ്യൻ_സംസ്കാരം&oldid=2212519" എന്ന താളിൽനിന്നു ശേഖരിച്ചത്