Jump to content

ബിബ്ലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിബ്ലസ് (Byblos)
നഗരം
byblos
ബിബ്ലസ് തുറമുഖം
രാജ്യം ലെബനോൻ
ഗവർണറേറ്റ്മൗണ്ട് ലെബനോൻ ഗവർണറേറ്റ്
ജില്ലജെബീൽ ജില്ല
വിസ്തീർണ്ണം
 • നഗരംച.കി.മീ.(2 ച മൈ)
 • മെട്രോ
17 ച.കി.മീ.(7 ച മൈ)
ജനസംഖ്യ
 • നഗരം40,000
 • മെട്രോപ്രദേശം
1,00,000
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
ഡയലിങ് കോഡ്+961
Typeസാംസ്കാരികം
Criteriaiii, iv, vi
Designated1984 (8th session)
Reference no.295
State Party Lebanon
പ്രദേശംഅറബ് പ്രദേശങ്ങൾ

ലെബനനിൽ സ്ഥിതിചെയ്യുന്ന ഒരു തീരദേശ നഗരം ആണ് ബിബ്ലസ് ( Jubayl (Arabic: جبيل‎ Lebanese Arabic pronunciation: [ʒbejl]). മദ്ധ്യധരണ്യാഴിയുടെ തീരത്തെ ഈ നഗരം ബി.സി. 8800 മുതൽക്ക് തന്നെ ജനവാസമുള്ളത് ആയിരുന്നു.[1] ബി.സി 5000 മുതൽ ഇന്ന് വരെ തുടർച്ചയായി മനുഷ്യവാസം ഉണ്ട് എന്നതും ഈ നഗരത്തിന്റെ സവിശേഷത ആണ്. ഫിനീഷ്യയുടെ തലസ്ഥാനം ആയിരുന്നു ബിബ്ലസ്.[2][3] ഇന്ന് ഇത് ലോകപൈതൃക പ്രദേശമാണ് ഇവിടം.

അവലംബം

[തിരുത്തുക]
  1. E. J. Peltenburg; Alexander Wasse; Council for British Research in the Levant (2004). Garfinkel, Yosef., "Néolithique" and "Énéolithique" Byblos in Southern Levantine Context* in Neolithic revolution: new perspectives on southwest Asia in light of recent discoveries on Cyprus. Oxbow Books. ISBN 978-1-84217-132-5. Retrieved 18 January 2012.
  2. The Theology Of The Phœnicians: From Sanchoniatho
  3. Dumper, Michael; Stanley, Bruce E.; Abu-Lughod, Janet L. (2006). Cities of the Middle East and North Africa. ABC-CLIO. p. 104. ISBN 1-57607-919-8. Retrieved 2009-07-22. Archaeological excavations at Byblos indicate that the site has been continually inhabited since at least 5000 B.C.
"https://ml.wikipedia.org/w/index.php?title=ബിബ്ലസ്&oldid=3732562" എന്ന താളിൽനിന്ന് ശേഖരിച്ചത്