ഫിനീഷ്യൻ സംസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Phoenicia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

knʿn / kanaʿan
Φοινίκη
Phoiníkē
Phoenicia
1200 BC–539 BC
Map of Phoenicia and its Mediterranean trade routes
Map of Phoenicia and its Mediterranean trade routes
തലസ്ഥാനം
പൊതുവായ ഭാഷകൾPhoenician, Punic
മതം
Canaanite religion
ഗവൺമെൻ്റ്Kingship (City-states)
Well-known kings of Phoenician cities
 
• c. 1000 BC
Ahiram
• 969 BC – 936 BC
Hiram I
• 820 BC – 774 BC
Pygmalion of Tyre
ചരിത്ര യുഗംClassical antiquity
• സ്ഥാപിതം
1200 BC
• Tyre, under the reign of Hiram I, becomes the dominant city-state
969 BC
• Pygmalion founds കാർത്തേജ് (legendary)
814 BC
• Cyrus the Great conquers Phoenicia
539 BC
Population
• 1200 BC[1]
200,000
മുൻപ്
ശേഷം
Canaanites
Hittite Empire
Egyptian Empire
Achaemenid Phoenicia
Ancient Carthage
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്:

ഇന്നത്തെ ലെബനൻ കേന്ദ്രമാക്കി 1200 BC–539 BC കാലഘട്ടത്തിൽ നിലനിന്നിരുന്ന പുരാതന സെമെടിക് സംസ്കാരമാണ് ഫിനീഷ്യൻ സംസ്കാരം((UK /fɨˈnɪʃə/ or US /fəˈniːʃə/;[2] from the Greek: Φοινίκη, Phoiníkē; Arabic: فينيقية‎, Fīnīqīyah)) [2].ടൈഗ്രിസ്,യൂഫ്രട്ടീസ്,നൈൽ നദികളുടെ തടങ്ങളിൽ , ഫെർറ്റൈൽ ക്രസന്റ് എന്ന് വിളിച്ചിരുന്ന പ്രദേശങ്ങളിൽ ഈ സംസ്കാരം വികാസം പ്രാപിച്ചു.ബിബ്ലസ് (Byblos 1200 BC–1000 BC),ടൈർ (Tyre 1000 BC–333 BC),കാർത്തേജ് (333 BC–149 BC) എന്നീ നഗരങ്ങൾ ആയിരുന്നു ഈ സംസ്കാരത്തിൻറെ തലസ്ഥാനങ്ങൾ

അൾജീരിയ,സൈപ്രസ്,ഫ്രാൻസ്,ഗ്രീസ്,ഇസ്രയേൽ,ഇറ്റലി,ജോർദാൻ,ലെബനൻ,ലിബിയ,മാൾട്ട,മൊറോക്കോ,പോർചുഗൽ,സ്പെയിൻ,സിറിയ,ടുണീഷ്യ,ടർക്കി എന്നീ രാജ്യങ്ങളിൽ ഈ സംസ്കാരം നിലനിന്നിരുന്നു. ഫിനീഷ്യൻ സംസ്കാരത്തിലെ പ്രധാന നഗരങ്ങൾ എല്ലാം മദ്ധ്യധരണ്യാഴിയുടെ തീരങ്ങളിൽ ആയിരുന്നു. സമുദ്ര സഞ്ചാരങ്ങളിലും അതുവഴി ഉള്ള വ്യാപാരങ്ങളിലും ആയിരുന്നു ഫീനീഷ്യർ പ്രസിദ്ധി നേടിയിരുന്നത്. ഗാലി (Galley) [3] എന്ന കപ്പലുകളിൽ ഇവർ സഞ്ചരിച്ചു. ബൈറീം (bireme) എന്നയിനം യുദ്ധക്കപ്പലുകൾ ഫിനീഷ്യരുടെ കണ്ടുപിടിത്തമാണ്. [4] മ്യൂറെക്സ് എന്നയിനം കടൽ ഒച്ചുകളിൽ നിന്നും നിർമ്മിക്കുന്ന ഊത വർണ്ണവസ്തുവിന്റെ വിപണനത്തിലും ഇവർ കുത്തക കൈവരിച്ചിരുന്നു

അവലംബം[തിരുത്തുക]

  1. "Phoenicia". The Encyclopedia of World History, Sixth edition. Houghton Mifflin Company. 2001. p. 1. Archived from the original on 2008-09-06. Retrieved 2008-12-11. {{cite web}}: |first= missing |last= (help)
  2. Oxford English Dictionary
  3. http://dictionary.reference.com/browse/galley?s=t
  4. Casson, Lionel (December 1, 1995). Ships and Seamanship in the Ancient World. The Johns Hopkins University Press. pp. 57–58. ISBN 978-0-8018-5130-8.
"https://ml.wikipedia.org/w/index.php?title=ഫിനീഷ്യൻ_സംസ്കാരം&oldid=3638417" എന്ന താളിൽനിന്ന് ശേഖരിച്ചത്