പ്രമുഖ് സ്വാമി മഹാരാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Pramukh Swami Maharaj
Pramukh Swami Maharaj.jpg
ജനനംShantilal Patel
(1921-12-07)7 ഡിസംബർ 1921
Chansad, Baroda State, British India
മരണം13 ഓഗസ്റ്റ് 2016(2016-08-13) (പ്രായം 94)
Salangpur, Botad district, Gujarat, India
അംഗീകാരമുദ്രകൾShastri (Scholar)
ഗുരുShastriji Maharaj, Yogiji Maharaj
പ്രധാന ശിഷ്യ(ർ)Mahant Swami Maharaj
ഉദ്ധരണി"In the joy of others, lies our own"

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


സ്വാമിനാരായൺ പ്രസ്ഥാനത്തിന്റെ ആത്മീയനേതാവ് ആയിരുന്നു പ്രമുഖ് സ്വാമി മഹാരാജ് (ജ:7 ഡിസം: 1921 – 13 ഓഗസ്റ്റ് 2016) വഡോദരയ്ക്കടുത്ത് ചൻസാദ് ഗ്രാമത്തിൽ ജനിച്ച സ്വാമി മഹാരാജിന്റെ പൂർവ്വകാല നാമം ശാന്തിലാൽ പട്ടേൽ എന്നായിരുന്നു.1971-ൽ സ്വാമിനാരായൺ പ്രസ്ഥാനത്തിലെ ബോചൻവാസി അക്ഷർ പുരുഷോത്തം സ്വാമി വിഭാഗത്തിന്റെ ഗുരുവായി.[1]

പ്രവർത്തനങ്ങൾ[തിരുത്തുക]

ന്യൂഡൽഹിയിലും ഗുജറാത്തിലെ ഗാന്ധിനഗറിലുമുള്ള സ്വാമി നാരായൺ അക്ഷർധാം സാംസ്‌കാരികകേന്ദ്രങ്ങൾ സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്. 1100 ക്ഷേത്രങ്ങൾ സ്ഥാപിച്ചു. 2000-ൽ ഐക്യരാഷ്ട്രസഭ നടത്തിയ ആത്മീയനേതാക്കളുടെ ആഗോള ഉച്ചകോടിയിൽ പ്രസംഗിച്ചിട്ടുണ്ട്. അമേരിക്കൻ ഭരണകൂടം ആജീവനാന്തസംഭാവനയ്ക്കുള്ള പുരസ്‌കാരം സ്വാമി മഹാരജിനു നൽകിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Williams, Raymond Brady (1984-03-15). A New Face of Hinduism: The Swaminarayan Religion. CUP Archive. ISBN 9780521274739.
"https://ml.wikipedia.org/w/index.php?title=പ്രമുഖ്_സ്വാമി_മഹാരാജ്&oldid=3419905" എന്ന താളിൽനിന്ന് ശേഖരിച്ചത്