"കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2010" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
കേരള സർക്കാറിന്റെ 2010-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2011 ഏപ്രിൽ 22-നു് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മന്ത്രി [[കെ.ബി. ഗണേഷ് കുമാർ]] പ്രഖ്യാപിച്ചു. <ref>http://www.deshabhimani.com/newscontent.php?id=14237</ref>അവാർഡിനായി ഡോക്യുമെന്ററി ഉൾപ്പെടെയുള്ള 41 ചിത്രങ്ങൾ പരിഗണിച്ചു.പുരസ്കാര നിർണയ സമിതിയുടെ അദ്ധ്യക്ഷൻ ബുദ്ധദേബ് ദാസ് ഗുപ്ത ആയിരുന്നു. നേമം പുഷ്പരാജ്, സാവിത്രി രാജീവൻ , ജി എസ് പണിക്കർ , കാവാലം ശ്രീകുമാർ , മധു ഇറവങ്കര എന്നിവരും സമിതിയിൽ ഉണ്ടായിരുന്നു.<ref>http://www.deshabhimani.com/newscontent.php?id=14390</ref>[[സലീം അഹമ്മദ്]] സംവിധാനംചെയ്ത [[ആദാമിന്റെ മകൻ അബു]] മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.ഇതേ ചിത്രത്തിലെ അഭിനയത്തിന് [[സലിം കുമാർ]] മികച്ച നടൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. [[കമൽ]] സംവിധാനം ചെയ്ത [[ഗദ്ദാമ]] എന്ന ചിത്രത്തിലെ അഭിനയത്തിന് [[കാവ്യ മാധവൻ|കാവ്യ മാധവനെ]] മികച്ച നടിയായും തെരഞ്ഞെടുത്തു. [[ഇലക്ട്ര]] എന്ന ചിത്രം സംവിധാനം ചെയ്ത [[ശ്യാമപ്രസാദ്|ശ്യാമപ്രസാദാണ്]] മികച്ച സംവിധായകൻ.മികച്ച രണ്ടാമത്തെ കഥാചിത്രമായി [[ലെനിൻ രാജേന്ദ്രൻ|ലെനിൻ രാജേന്ദ്രന്റെ]] [[മകരമഞ്ഞ്|മകരമഞ്ഞും]] മികച്ച രണ്ടാമത്തെ നടനായി [[ടി ഡി ദാസൻ സ്റ്റാൻഡേർഡ് 6 ബി]]യിലെ അഭിനയത്തിന് [[ബിജു മേനോൻ|ബിജു മേനോനും]] മികച്ച രണ്ടാമത്തെ നടിയായി [[കഥ തുടരുന്നു]] എന്ന ചിത്രത്തിലെ അഭിനയത്തിന് [[മമ്ത മോഹൻദാസ്|മമ്ത മോഹൻദാസും]]തെരഞ്ഞെടുക്കപ്പെട്ടു.കലാമൂല്യവും ജനപ്രീതിയും നേടിയ ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്ത ''[[പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്]]'' ആണ്. നവാഗതസംവിധായകനുള്ള അവാർഡ് ടി ഡി ദാസൻ സ്റ്റാൻഡേർഡ് 6 ബി സംവിധാനം ചെയ്ത മോഹൻ രാഘവന് ലഭിച്ചു. ചിത്രസൂത്രത്തിന്റെ സംവിധായകൻ [[വിപിൻ വിജയ്]] പ്രത്യേക ജൂറി അവാർഡ് നേടി. ആത്മകഥയുടെ സംവിധായകൻ പ്രേംലാലും യുഗപുരുഷനിലെ അഭിനയത്തിന് തലൈവാസൽ വിജയും പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.

== ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ ==
{| class="wikitable"
|-
! പുരസ്കാരം
! ചലച്ചിത്രം
! സം‌വിധായകൻ
|-
| മികച്ച ചിത്രം
| [[ആദാമിന്റെ മകൻ അബു]]
| [[സലീം അഹമ്മദ്]]
|-
| മികച്ച രണ്ടാമത്തെ ചിത്രം
| [[മകരമഞ്ഞ്]]
| [[ലെനിൻ രാജേന്ദ്രൻ]]
|-
| മികച്ച ജനപ്രിയ ചിത്രം
| [[പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ്]]
| [[രഞ്ജിത്ത്]]
|-
| മികച്ച കുട്ടികളുടെ ചിത്രം
|
|
|-
| മികച്ച ഡോക്യുമെന്ററി
|
|
|}
== വ്യക്തിഗത പുരസ്കാരങ്ങൾ ==
{| class="wikitable"
|-
! പുരസ്കാരം
! ലഭിച്ച വ്യക്തി
! ചലച്ചിത്രം
|-
| മികച്ച സം‌വിധായകൻ
| [[ശ്യാമപ്രസാദ്]]
| [[ഇലക്ട്ര]]
|-
| മികച്ച നടൻ
| [[സലീം കുമാർ]]
| [[ആദാമിന്റെ മകൻ അബു]]
|-
| മികച്ച നടി
| [[കാവ്യ മാധവൻ]]
| [[ഗദ്ദാമ]]
|-
| മികച്ച തിരക്കഥാകൃത്ത്
| [[സലീം അഹമ്മദ്]]
| [[ആദാമിന്റെ മകൻ അബു]]
|-
| മികച്ച നവാഗതസംവിധായകൻ
| [[മോഹൻ രാഘവൻ]]
| [[ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B]]
|-
| മികച്ച രണ്ടാമത്തെ നടൻ
| [[ബിജു മേനോൻ]]
| [[ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B]]
|-
| മികച്ച രണ്ടാമത്തെ നടി
| [[മംത മോഹൻദാസ്]]
| [[കഥ തുടരുന്നു]]
|-
| മികച്ച കഥാകൃത്ത്
|
|
|-
| മികച്ച ഹാസ്യനടൻ
| [[സുരാജ് വെഞ്ഞാറമൂട്]]
| [[ഒരു നാൾ വരും]]
|-
| മികച്ച ബാലതാരം
| [[കൃഷ്ണ പത്മകുമാർ]]
| [[ജാനകി (മലയാളചലച്ചിത്രം)|ജാനകി]]
|-
| മികച്ച ഗാനസം‌വിധായകൻ
| [[എം. ജയചന്ദ്രൻ]]
| [[കരയിലേക്ക് ഒരു കടൽദൂരം]] - ചിത്രശലഭമേ
|-
| മികച്ച ഗാനരചയിതാവ്
| [[റഫീക്ക് അഹമ്മദ്]]
| [[സദ്ഗമയ]] - ഒരു പൂവിനിയും വിടരും...
|-
| മികച്ച ഗായകൻ
| [[ഹരിഹരൻ]]
| [[പാട്ടിന്റെ പാലാഴി]] - പാട്ടുപാടുവാൻ മാത്രം...
|-
| മികച്ച ഗായിക
| [[രാജലക്ഷ്മി]]
| [[ജനകൻ]] - ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ...
|-
| മികച്ച പശ്ചാത്തല സംഗീതം
| [[ഐസക് തോമസ് കൊട്ടുകാപ്പള്ളി ]]
| [[ആദാമിന്റെ മകൻ അബു]], [[സദ്ഗമയ]]
|-
| മികച്ച ഛായാഗ്രാഹകൻ
|
|
|-
| മികച്ച നൃത്ത സം‌വിധാനം
|
|
|-
| മികച്ച ഡബ്ബിങ്‌ ആർട്ടിസ്‌റ്റ്‌
|
|
|-
| മികച്ച വസ്‌ത്രാലങ്കാരം
|
|
|-
| മികച്ച മേക്കപ്പ്‌
|
|
|-
| മികച്ച പ്രോസസിങ്ങ് സ്റ്റുഡിയോ
|
|
|-
| മികച്ച ശബ്ദലേഖനം
|
|
|-
| മികച്ച കലാസംവിധാനം
|
|
|-
| മികച്ച ചിത്രസംയോജനം
|
|
|-
| മികച്ച ചലച്ചിത്ര ലേഖനം
|
|
|-
| ചലച്ചിത്രഗ്രന്ഥം
|
|
|-
|}

<!--
==മറ്റ് അവാർഡുകൾ==
==മറ്റ് അവാർഡുകൾ==
*ഹാസ്യനടൻ - [[സുരാജ് വെഞ്ഞാറമൂട്]] (ഒരുനാൾ വരും)
*ഹാസ്യനടൻ - [[സുരാജ് വെഞ്ഞാറമൂട്]] (ഒരുനാൾ വരും)
വരി 24: വരി 165:
*സിനിമാഗ്രന്ഥം- ജോസ് കെ മാനുവൽ (തിരക്കഥാസാഹിത്യം: സൗന്ദര്യവും പ്രസക്തിയും) പി എസ് രാധാകൃഷ്ണൻ (ചരിത്രവും ചലച്ചിത്രവും: ദേശീയ ഭാവനയുടെ ഹർഷമൂല്യങ്ങൾ)
*സിനിമാഗ്രന്ഥം- ജോസ് കെ മാനുവൽ (തിരക്കഥാസാഹിത്യം: സൗന്ദര്യവും പ്രസക്തിയും) പി എസ് രാധാകൃഷ്ണൻ (ചരിത്രവും ചലച്ചിത്രവും: ദേശീയ ഭാവനയുടെ ഹർഷമൂല്യങ്ങൾ)
*സിനിമാലേഖനം- എൻ വി സുജിത്കുമാർ (നൊസ്റ്റാൾജിയ നിർമിക്കപ്പെടുന്നത്), ഡോ. ബിജു (കൊല്ലരുത് സംവിധായകരെ)
*സിനിമാലേഖനം- എൻ വി സുജിത്കുമാർ (നൊസ്റ്റാൾജിയ നിർമിക്കപ്പെടുന്നത്), ഡോ. ബിജു (കൊല്ലരുത് സംവിധായകരെ)
-->

==അവലംബം==
==അവലംബം==
<references/>
<references/>

13:25, 25 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

കേരള സർക്കാറിന്റെ 2010-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2011 ഏപ്രിൽ 22-നു് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ചു. [1]അവാർഡിനായി ഡോക്യുമെന്ററി ഉൾപ്പെടെയുള്ള 41 ചിത്രങ്ങൾ പരിഗണിച്ചു.പുരസ്കാര നിർണയ സമിതിയുടെ അദ്ധ്യക്ഷൻ ബുദ്ധദേബ് ദാസ് ഗുപ്ത ആയിരുന്നു. നേമം പുഷ്പരാജ്, സാവിത്രി രാജീവൻ , ജി എസ് പണിക്കർ , കാവാലം ശ്രീകുമാർ , മധു ഇറവങ്കര എന്നിവരും സമിതിയിൽ ഉണ്ടായിരുന്നു.[2]സലീം അഹമ്മദ് സംവിധാനംചെയ്ത ആദാമിന്റെ മകൻ അബു മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.ഇതേ ചിത്രത്തിലെ അഭിനയത്തിന് സലിം കുമാർ മികച്ച നടൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. കമൽ സംവിധാനം ചെയ്ത ഗദ്ദാമ എന്ന ചിത്രത്തിലെ അഭിനയത്തിന് കാവ്യ മാധവനെ മികച്ച നടിയായും തെരഞ്ഞെടുത്തു. ഇലക്ട്ര എന്ന ചിത്രം സംവിധാനം ചെയ്ത ശ്യാമപ്രസാദാണ് മികച്ച സംവിധായകൻ.മികച്ച രണ്ടാമത്തെ കഥാചിത്രമായി ലെനിൻ രാജേന്ദ്രന്റെ മകരമഞ്ഞും മികച്ച രണ്ടാമത്തെ നടനായി ടി ഡി ദാസൻ സ്റ്റാൻഡേർഡ് 6 ബിയിലെ അഭിനയത്തിന് ബിജു മേനോനും മികച്ച രണ്ടാമത്തെ നടിയായി കഥ തുടരുന്നു എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്ത മോഹൻദാസുംതെരഞ്ഞെടുക്കപ്പെട്ടു.കലാമൂല്യവും ജനപ്രീതിയും നേടിയ ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് ആണ്. നവാഗതസംവിധായകനുള്ള അവാർഡ് ടി ഡി ദാസൻ സ്റ്റാൻഡേർഡ് 6 ബി സംവിധാനം ചെയ്ത മോഹൻ രാഘവന് ലഭിച്ചു. ചിത്രസൂത്രത്തിന്റെ സംവിധായകൻ വിപിൻ വിജയ് പ്രത്യേക ജൂറി അവാർഡ് നേടി. ആത്മകഥയുടെ സംവിധായകൻ പ്രേംലാലും യുഗപുരുഷനിലെ അഭിനയത്തിന് തലൈവാസൽ വിജയും പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.

ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ

പുരസ്കാരം ചലച്ചിത്രം സം‌വിധായകൻ
മികച്ച ചിത്രം ആദാമിന്റെ മകൻ അബു സലീം അഹമ്മദ്
മികച്ച രണ്ടാമത്തെ ചിത്രം മകരമഞ്ഞ് ലെനിൻ രാജേന്ദ്രൻ
മികച്ച ജനപ്രിയ ചിത്രം പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ് രഞ്ജിത്ത്
മികച്ച കുട്ടികളുടെ ചിത്രം
മികച്ച ഡോക്യുമെന്ററി

വ്യക്തിഗത പുരസ്കാരങ്ങൾ

പുരസ്കാരം ലഭിച്ച വ്യക്തി ചലച്ചിത്രം
മികച്ച സം‌വിധായകൻ ശ്യാമപ്രസാദ് ഇലക്ട്ര
മികച്ച നടൻ സലീം കുമാർ ആദാമിന്റെ മകൻ അബു
മികച്ച നടി കാവ്യ മാധവൻ ഗദ്ദാമ
മികച്ച തിരക്കഥാകൃത്ത് സലീം അഹമ്മദ് ആദാമിന്റെ മകൻ അബു
മികച്ച നവാഗതസംവിധായകൻ മോഹൻ രാഘവൻ ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B
മികച്ച രണ്ടാമത്തെ നടൻ ബിജു മേനോൻ ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B
മികച്ച രണ്ടാമത്തെ നടി മംത മോഹൻദാസ് കഥ തുടരുന്നു
മികച്ച കഥാകൃത്ത്
മികച്ച ഹാസ്യനടൻ സുരാജ് വെഞ്ഞാറമൂട് ഒരു നാൾ വരും
മികച്ച ബാലതാരം കൃഷ്ണ പത്മകുമാർ ജാനകി
മികച്ച ഗാനസം‌വിധായകൻ എം. ജയചന്ദ്രൻ കരയിലേക്ക് ഒരു കടൽദൂരം - ചിത്രശലഭമേ
മികച്ച ഗാനരചയിതാവ് റഫീക്ക് അഹമ്മദ് സദ്ഗമയ - ഒരു പൂവിനിയും വിടരും...
മികച്ച ഗായകൻ ഹരിഹരൻ പാട്ടിന്റെ പാലാഴി - പാട്ടുപാടുവാൻ മാത്രം...
മികച്ച ഗായിക രാജലക്ഷ്മി ജനകൻ - ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ...
മികച്ച പശ്ചാത്തല സംഗീതം ഐസക് തോമസ് കൊട്ടുകാപ്പള്ളി ആദാമിന്റെ മകൻ അബു, സദ്ഗമയ
മികച്ച ഛായാഗ്രാഹകൻ
മികച്ച നൃത്ത സം‌വിധാനം
മികച്ച ഡബ്ബിങ്‌ ആർട്ടിസ്‌റ്റ്‌
മികച്ച വസ്‌ത്രാലങ്കാരം
മികച്ച മേക്കപ്പ്‌
മികച്ച പ്രോസസിങ്ങ് സ്റ്റുഡിയോ
മികച്ച ശബ്ദലേഖനം
മികച്ച കലാസംവിധാനം
മികച്ച ചിത്രസംയോജനം
മികച്ച ചലച്ചിത്ര ലേഖനം
ചലച്ചിത്രഗ്രന്ഥം

അവലംബം

  1. http://www.deshabhimani.com/newscontent.php?id=14237
  2. http://www.deshabhimani.com/newscontent.php?id=14390