"കോസല സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HistoryOfSouthAsia}} |
{{HistoryOfSouthAsia}} |
||
ഇന്നത്തെ ഉത്തര്‍ |
ഇന്നത്തെ [[ഉത്തര്‍പ്രദേശ്|ഉത്തര്‍ പ്രദേശിന്റെ]] തെക്ക്-മദ്ധ്യ ഭാഗങ്ങളിലും [[നേപ്പാള്‍]] രാജ്യത്തുമായി വ്യാപിച്ചുകിടന്ന ഒരു പുരാതന ഇന്ത്യന്‍ സാമ്രാജ്യമാണ് '''കോസല സാമ്രാജ്യം'''. മുന്‍പ് '''ഔധ്''' എന്ന് അറിയപ്പെട്ട പ്രദേശത്ത് ആയിരുന്നു ഈ സാമ്രാജ്യം നിലനിന്നത്. ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം [[അയോദ്ധ്യ]] ആയിരുന്നു. ബി.സി. ആറാം നൂറ്റാണ്ടില്‍ [[ഉത്തരേന്ത്യ|വടക്കേ ഇന്ത്യയിലെ]] പ്രബലമായ രാജ്യങ്ങളില്‍ ഒന്നായി കോസല സാമ്രാജ്യം ഉയര്‍ന്നു. [[ബുദ്ധമതം]] പിന്തുടര്‍ന്ന ഇന്ത്യയിലെ [[16 മഹാജനപഥങ്ങള്‍|16 മഹാജനപഥങ്ങളില്‍]] ഒന്നായിരുന്നു കോസല സാമ്രാജ്യം. [[മഗധ സാമ്രാജ്യം]] ക്രി.മു. 459-ഓടു കൂടി കോസല സാമ്രാജ്യത്തെ ആക്രമിച്ച് കീഴ്പ്പെടുത്തി. പിന്നീട് ഈ സാമ്രാജ്യം വടക്കന്‍ കോസല എന്ന് അറിയപ്പെട്ടു. ഇതിനു തെക്കായി കോസല, തെക്കന്‍ കോസല, അല്ലെങ്കില്‍ [[മഹാകോസല]] എന്ന് അറിയപ്പെട്ട മറ്റൊരു സാമ്രാജ്യവും ഉണ്ടായിരുന്നു. |
||
{{അപൂര്‍ണ്ണം}} |
|||
[[Category:ഇന്ത്യാചരിത്രം]] |
[[Category:ഇന്ത്യാചരിത്രം]] |
16:43, 10 ജൂലൈ 2007-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്നത്തെ ഉത്തര്‍ പ്രദേശിന്റെ തെക്ക്-മദ്ധ്യ ഭാഗങ്ങളിലും നേപ്പാള്‍ രാജ്യത്തുമായി വ്യാപിച്ചുകിടന്ന ഒരു പുരാതന ഇന്ത്യന്‍ സാമ്രാജ്യമാണ് കോസല സാമ്രാജ്യം. മുന്‍പ് ഔധ് എന്ന് അറിയപ്പെട്ട പ്രദേശത്ത് ആയിരുന്നു ഈ സാമ്രാജ്യം നിലനിന്നത്. ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം അയോദ്ധ്യ ആയിരുന്നു. ബി.സി. ആറാം നൂറ്റാണ്ടില്‍ വടക്കേ ഇന്ത്യയിലെ പ്രബലമായ രാജ്യങ്ങളില്‍ ഒന്നായി കോസല സാമ്രാജ്യം ഉയര്‍ന്നു. ബുദ്ധമതം പിന്തുടര്‍ന്ന ഇന്ത്യയിലെ 16 മഹാജനപഥങ്ങളില്‍ ഒന്നായിരുന്നു കോസല സാമ്രാജ്യം. മഗധ സാമ്രാജ്യം ക്രി.മു. 459-ഓടു കൂടി കോസല സാമ്രാജ്യത്തെ ആക്രമിച്ച് കീഴ്പ്പെടുത്തി. പിന്നീട് ഈ സാമ്രാജ്യം വടക്കന്‍ കോസല എന്ന് അറിയപ്പെട്ടു. ഇതിനു തെക്കായി കോസല, തെക്കന്‍ കോസല, അല്ലെങ്കില്‍ മഹാകോസല എന്ന് അറിയപ്പെട്ട മറ്റൊരു സാമ്രാജ്യവും ഉണ്ടായിരുന്നു. ഫലകം:അപൂര്‍ണ്ണം