"അനാപൊളിസ് (മെരിലാൻഡ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: uz:Annapolis
(ചെ.) യന്ത്രം പുതുക്കുന്നു: ast:Annapolis
വരി 55: വരി 55:
[[ang:Annapolis]]
[[ang:Annapolis]]
[[ar:أنابوليس، ماريلاند]]
[[ar:أنابوليس، ماريلاند]]
[[ast:Annapolis, Maryland]]
[[ast:Annapolis]]
[[bg:Анаполис (Мериленд)]]
[[bg:Анаполис (Мериленд)]]
[[ca:Annapolis]]
[[ca:Annapolis]]

16:12, 6 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:അമേരിക്കയിലെ സ്ഥലങ്ങള്‍

അമേരിക്കയിലെ മെരിലാന്‍ഡ് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയാണ്‌ അനാപൊളിസ്. മെരിലാന്‍‍ഡിലെ പ്രധാന തുറമുഖങ്ങളിലൊന്നായ ഇവിടം അമേരിക്കന്‍ നാവികസേനയുടെ പ്രധാന പരിശീലനകേന്ദ്രങ്ങളിലൊന്നുമാണ്‌. മെരിലാന്‍ഡിലെ ആന്‍ അരുന്‍‌ഡെല്‍ കൗണ്ടിയില്‍ സ്ഥിതിചെയ്യുന്ന അനാപൊളിസിലാണ്‌ അമേരിക്കയില്‍ ഇപ്പോഴും ഉപയോഗത്തിലിരിക്കുന്ന ഏറ്റവും പഴയ സ്റ്റേറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇരുമ്പാണിയില്ലാതെ നിര്‍മ്മിച്ചിരിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ മരം കൊണ്ടുള്ള താഴികക്കുടം ഈ സ്റ്റേറ്റ് ഹൗസിന്റേതാണ്‌. ജോര്‍ജ് വാഷിംഗ്‌ടണ്‍ സ്വന്തം സ്ഥാനമൊഴിഞ്ഞത് ഇവിടെ വെച്ചായിരുന്നു.

ചരിത്രം

1649-ല്‍ വില്യം സ്റ്റോണിന്റെ നേതൃത്വത്തിലുള്ള പ്യൂരിറ്റന്‍സ് സെവേണ്‍ നദിയുടെ വടക്കന്‍ തീരത്ത് പ്രൊവിഡന്‍സ് എന്ന നാമത്തില്‍ ഒരു ആവാസ കേന്ദ്രം സ്ഥാപിച്ചു.

പുറത്തേക്കുള്ള കണ്ണികള്‍

ചിത്രസഞ്ചയം


വര്‍ഗ്ഗം:അനാപൊളിസ് വര്‍ഗ്ഗം:മെരിലാന്‍ഡിലെ നഗരങ്ങള്‍ വര്‍ഗ്ഗം:തുറമുഖ നഗരങ്ങള്‍

"https://ml.wikipedia.org/w/index.php?title=അനാപൊളിസ്_(മെരിലാൻഡ്)&oldid=487504" എന്ന താളിൽനിന്ന് ശേഖരിച്ചത്