"ആനന്ദക്കുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
240 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
 
== ജീവിതരേഖ ==
1954-ൽ അദ്ധ്യാപകദമ്പതിമാരായ ചങ്ങനാശേരി വാഴപ്പള്ളി വാളവക്കോട്ടിൽ രാമകൃഷ്ണൻനായരുടെയും കാർത്ത്യാനിയമ്മയുടെയും മകനായി ജനിച്ചു. ചങ്ങനാശ്ശേരി എൻ.എസ്.എസ്. സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രിക്കു ശേഷം മദ്രാസിൽ പോയി ഛായാഗ്രഹണം പഠിച്ചു. രാമചന്ദ്രബാബുവിന്റെ അസിസ്റ്റന്റായാണ് ചലച്ചിത്രരംഗത്തെത്തുന്നത്. [[പി. ചന്ദ്രകുമാർ]] സംവിധാനം ചെയ്ത ''[[മനസ്സൊരു മയിൽ]]'' (1977) എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ക്യാമറാമാനായി. [[കാര്യം നിസ്സാരം]]', ''അപ്പുണ്ണി'', [[മണിവത്തൂരിലെ ആയിരം ശിവരാത്രികൾ]], ''[[അഥർവ്വം]]'', [[നമ്പർ 20 മദ്രാസ് മെയിൽ|''നമ്പർ 20 മദ്രാസ് മെയിൽ'']], ''[[ഹിസ് ഹൈനസ്സ് അബ്ദുള്ള]]'', ''[[ഭരതം]]'', ''[[കമലദളം]]'', ''[[സദയം]]'', [[പപ്പയുടെ സ്വന്തം അപ്പൂസ്]] ''[[ആകാശദൂത്|,ആകാശദൂത്]]'', ''[[മണിച്ചിത്രത്താഴ്]]'', [[ഹിറ്റ്‌ലർ (മലയാളചലച്ചിത്രം)]] [[അനിയത്തിപ്രാവ്]], [[പഞ്ചാബി ഹൗസ്]], ''[[ഫ്രണ്ട്സ്]]'', [[ക്രോണിക് ബാച്ച്‌ലർ|''ക്രോണിക് ബാച്ചിലർ'']], [[കോട്ടയം കുഞ്ഞച്ചൻ]] തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.<ref name ="മനോ">{{cite web | url = | title =ക്യാമറാമാൻ ആനന്ദക്കുട്ടൻ അന്തരിച്ചു|date= ഫെബ്രുവരി 15, 2016 | accessdate = | publisher =മലയാള മനോരമ| language =}}</ref> ക്യാൻസറിനു ചികിത്സയിലായിരുന്ന ആനന്ദക്കുട്ടൻ 2016 ഫെബ്രുവരി 14-ന് കൊച്ചിയിൽ വച്ച് മരണമടഞ്ഞു.<ref name =kaumudi>{{cite web | url =http://news.keralakaumudi.com/beta/news.php?NewsId=TkNSUDAwODI2MjQ=&xP=Q1lC&xDT=MjAxNi0wMi0xNCAxMToyNzowMA==&xD=MQ==&cID=MQ==| title =ഛായാഗ്രാഹകൻ ആനന്ദക്കുട്ടൻ അന്തരിച്ചു|date= ഫെബ്രുവരി 15, 2016 | accessdate = | publisher =കേരള കൗമുദി| language =}}</ref>
 
== അവലംബം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3652142" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി