"ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) Vinayaraj എന്ന ഉപയോക്താവ് ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്ന താൾ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നാക്കി മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:12, 20 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഉണ്ണികൃഷ്ണൻ നമ്പൂതിരി
ജനനം(1923-10-19)19 ഒക്ടോബർ 1923
മരണം20 ജനുവരി 2021(2021-01-20) (പ്രായം 97)
ദേശീയതഭാരതം
തൊഴിൽഅഭിനേതാവ്
സജീവ കാലം1996 – 2014
കുട്ടികൾ4

2000, 2010 കാലഘട്ടങ്ങളിൽ മലയാള സിനിമകളിൽ സജീവമായിരുന്ന ഒരു ഇന്ത്യൻ നടനായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി (19 ഒക്ടോബർ 1923 – 20 ജനുവരി 2021). [1] ഹാസ്യ വേഷങ്ങളും മുത്തച്ഛൻ വേഷങ്ങളും കൈകാര്യം ചെയതാണ് അദ്ദേഹം ശ്രദ്ധം നേടിയത്. കല്യാണരാമൻ എന്ന മലയാള സിനിമയിൽ ചെയ്ത ദിലീപിന്റെ മുത്തച്ഛൻ കഥാപാത്രം അദ്ദേഹത്തെ പ്രശസ്തനാക്കി.

ജീവിതരേഖ

പയ്യന്നൂരിലെ പുല്ലേരി വാധ്യാർ ഇല്ലത്ത് സ്വദേശിയാണ്. [2] പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിലെ തെക്കമ്പുരത്തു മനയിൽ നിന്നുള്ള ലീല അന്തർജാനത്തെ വിവാഹം കഴിച്ചു (2009-ൽ അന്തരിച്ചു). ഭാവദാസൻ, കേരള ഹൈക്കോടതി ജഡ്ജിയായ കുഞ്ഞികൃഷ്ണൻ, ദേവി, യമുന എന്നിവരാണ് മക്കൾ. ചലച്ചിത്ര സംഗീത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി അദ്ദേഹത്തിന്റെ മരുമകനാണ്. [3][4] ചെറുമകനായ ദീപാങ്കുരനും സംഗീത സംവിധായകനാണ്.

അവലംബങ്ങൾ

  1. "Film on Communist movement in State". 7 April 2012. Retrieved 28 August 2014.
  2. "നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് 90". Australianmalayali.com. 2013-11-09. Retrieved 28 August 2014.
  3. "ഒരിടത്തൊരു മുത്തച്‌ഛൻ". Mangalam.com. 13 August 2012. Retrieved 28 August 2014.
  4. "Southern actor Unni Krishnan Namboothiri turns 90". Ibnlive.in.com. 26 October 2012. Retrieved 28 August 2014.

പുറത്തേക്കുള്ള കണ്ണികൾ